"കെ.എം. സീതി സാഹിബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 68:
 
==സ്മാരകം==
ജന്മനാടായ [[അഴീക്കോട്, തൃശ്ശൂർ|അഴീക്കോട്]] ഉള്ള സീതി സാഹിബ് ട്രസ്റ്റിന്റെ കീഴിൽ സീതീസാഹിബ് മെമ്മോറിയൽ ഹൈസ്കൂളും ടിടിഐ യും പ്രവർത്തിക്കുന്നു. തിരൂരിലുള്ള [[എസ്.എസ്.എം. പോളിടെൿനിക്, തിരൂർ|സീതി സാഹിബ് സ്മാരക പോളിടെൿനിക്, എടക്കഴിയൂർ സീതി സാഹിബ് സ്കൂൾ, തളിപ്പറമ്പ് സീതി സാഹിബ് സ്കൂൾ]] എന്നിവ ഇദ്ദേഹത്തിന്റെ ഓർമ്മക്കായി നൽകപ്പെട്ട പേരാണ്. കേരള സർക്കാറിന്റെ സാംസ്കാരിക പ്രസിദ്ധീകരണ വിഭാഗം സീതി സാഹിബ് എന്ന തലക്കെട്ടിൽ സീതിസാഹിബിനെ കുറിച്ച ഒരു ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടി.എം സാവാൻ കുട്ടിയാണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്.<ref>http://www.kerala.gov.in/dept_culture/books.htm</ref> അൽതാഫ് കോട്ടപ്പുറത്ത്, കെ.എം കുഞ്ഞു ബാവ തുടങ്ങിയവരും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്   സീതി സാഹിബ് ഫൌണ്ടേഷൻ എന്ന പേരിൽ ടി.എ അഹമ്മദ് കബീർ സാഹിബ് പ്രസിഡന്റ് ആയും ഡോ. സജ്ജാദ് ഇബ്രാഹിം ജനറൽ സെക്രട്ടറിയായും കേരളത്തിൽ സംഘടന പ്രവർത്തിക്കുന്നു. സീതി പടിയത്ത് പ്രസിഡന്റായും, അഷ്‌റഫ് കൊടുങ്ങല്ലൂർ ജനറൽ സെക്രട്ടറിയായും യു,എ,ഇ ചാപ്റ്റർ കമ്മിറ്റിയും അദ്ദേഹത്തിന്റെ ഓർമക്കായി സംഘടന പ്രവർത്തിക്കുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/കെ.എം._സീതി_സാഹിബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്