"സംസ്കൃതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഉള്ളടക്കം ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
|notice=Indic}}
ലോകത്തിലെ പ്രാചീനമായ ഭാഷകളിൽ ഒന്നാണ് സംസ്കൃതം (संस्कृतम् saṃskṛtam).
ദേവഭാഷ, ഭാരതി, അമൃതഭാരതി, അമരഭാരതി, സുരഭാരതി, അമരവാണി, സുരവാണി, ഗീർവാണവാണി, ഗീർവാണി, ഗൈർവ്വാണി, ദേവവാണി തുടങ്ങിയ പേരുകളിലും സംസ്കൃതഭാഷ അറിയപ്പെടുന്നു. [[ഋഗ്വേദം]] ആണ് സംസ്കൃതത്തിലെ ആദ്യത്തെ കൃതിയായി കണക്കാക്കപ്പെടുന്നത്കണക്കാക്കപ്പെടുന്നതെങ്കിലും [[സിറിയ]]യിലാണ് സംസ്കൃതം ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് എന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.<ref>[https://web.archive.org/web/20181228183651/https://scroll.in/article/737715/fact-check-india-wasnt-the-first-place-sanskrit-was-recorded-it-was-syria India wasn't the first place Sanskrit was recorded – it was Syria]</ref><ref>[https://web.archive.org/web/20190208143341/https://www.eastcoastdaily.com/2016/04/13/sanskrit-used-first-country-wasnt-india.html ഇന്ത്യയേക്കാൾ മുമ്പേ സംസ്‌കൃതം എത്തിയത് ഈ നാട്ടിൽ]</ref> പല വിജ്ഞാനശാഖകളും സംസ്കൃതഭാഷാമാധ്യമത്തിലൂടെയാണ് പ്രാചീനഭാരതത്തിൽപ്രാചീന ഇന്ത്യയിൽ പ്രചരിക്കപ്പെട്ടിരുന്നതും വികാസം പ്രാപിച്ചിരുന്നതും. [[ഹിന്ദു]], [[ബുദ്ധമതം|ബുദ്ധ]], [[ജൈനമതം|ജൈന]] മതഗ്രന്ഥങ്ങളുടെ മൂലരൂപങ്ങളിൽ വ്യാപകമായി ഉപയോഗിയ്ക്കപ്പെട്ടിട്ടുള്ള സംസ്കൃതഭാഷ [[ഇന്ത്യയിലെ ഔദ്യോഗികഭാഷകൾ|ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ]] ഒന്നാണ്. സംസ്കൃതം പിറവിയെടുത്തത് മദ്ധ്യേഷ്യയിലാണെന്ന് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുണ്ട്<ref>Mallory (1989:185). "The Kurgan solution is attractive and has been accepted by many archaeologists and linguists, in part or total. It is the solution one encounters in the Encyclopaedia Britannica and the Grand Dictionnaire Encyclopédique Larousse."</ref>.
 
സംസ്കൃതത്തെ പൊതുവെ '''വൈദികം'''(vedic), '''ലൗകികം''' (classic) എന്നിങ്ങനെ രണ്ടായി തരംതിരിക്കാറുണ്ട്.
"https://ml.wikipedia.org/wiki/സംസ്കൃതം" എന്ന താളിൽനിന്ന് ശേഖരിച്ചത്