"ചെക്കൊസ്ലൊവാക്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തുടരും
No edit summary
വരി 82:
== ചരിത്രം ==
ബൊഹീമിയ എന്ന നാട്ടുരാജ്യം ബൊഹീമിയൻ സാമ്രാജ്യമായി വികസിച്ചത് പതിമൂന്നാം നൂറ്റാണ്ടിലാണെന്ന് രേഖകളുണ്ട്. 1526 -ൽ ബൊഹീമിയൻ സാമ്രാജ്യം ഹാബ്സ്ബർഗ് രാജവംശത്തിന്റേതായിത്തീരുകയും പിന്നീട് 1804-ൽ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റേയും ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റേയും ഭാഗമായിത്തീരുകയും ചെയ്തു. ഒന്നാം ലോകമഹായുദ്ധം ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ തകർച്ചയിൽ കലാശിച്ചു. തുടർന്നുണ്ടായ പാരിസ് ഉടമ്പടി യൂറോപിന്റെ ഭൂമിശാസ്ത്രം മാറ്റിയെഴുതി.
<br />[[പ്രമാണം:Austria Hungary ethnic.svg|ഇടത്ത്‌|ലഘുചിത്രം|ഓസ്ട്രിയാ-ഹങ്കറി സാമ്രാജ്യം 1910-ൽ - വംശ-ഭാഷാ അടിസ്ഥാനത്തിൽ]]
 
== ചെകോസ്ലാവാക്യ രൂപീകരണം ==
[[പ്രമാണം:Austria Hungary ethnic.svg|ഇടത്ത്‌|ലഘുചിത്രം|ഓസ്ട്രിയാ-ഹങ്കറി സാമ്രാജ്യം 1910-ൽ - വംശ-ഭാഷാ അടിസ്ഥാനത്തിൽ]]
 
=== ചെക്-സ്ലോവക് ദേശീയവാദം ===
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാന ദശകത്തിൽ ചെകോസ്ലാവാക്യ ഒരു ഏകീകൃതദേശം എന്ന ആശയത്തിന് ഏറെ ജനപ്രിയത നേടിയെടുക്കാനായി. ഓസ്ടിയ-ഹങ്കറി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നെങ്കിലും ചെക് പ്രദേശങ്ങൾ ഓസ്ട്രിയൻ ഭൂഭാഗത്തിലും സ്ലോവാക് പ്രാന്തങ്ങൾ ഹങ്കേറിയൻ വിഭാഗത്തിലുമായിരുന്നു.ചെക്-സ്ലോവക് പ്രദേശങ്ങളി ലെ ദേശീയ കക്ഷികൾ ഓസ്ട്രിയ-ഹങ്കറി അധീനതയിൽ നിന്ന് സ്വാതന്ത്ര്യം പ്രാപിക്കാനുള്ള കരു നീക്കങ്ങൾ നടത്തി. തോമസ് മസാറിക് ഈ കൂട്ടായ്മയുടെ നേതാവായിരുന്നു.<ref>{{Cite web|url=http://countrystudies.us/czech-republic/18.htm|title=The CzechoSlovak idea|access-date=2019-02-08|last=|first=|date=|website=|publisher=}}</ref> ഒന്നാം ലോകമഹായുദ്ധവും ഓസ്ട്രിയ-ഹങ്കറി സാമ്രാജ്യത്തിന്റെ ആസന്ന പതനവും ദേശീയവാദത്തിന് ആക്കം കൂട്ടി.
 
=== ചെകോസ്ലാവാക്യ =രൂപീകരണം ==
1918 ഒക്റ്റോബർ -28ന് ബൊഹീമിയ, മോറാവിയ, സ്ലോവാക്യ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന പ്രാന്തങ്ങൾ ഒന്നുചേർന്ന് ചെകോസ്ലവാക്യ എന്ന പുതിയ സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കുന്നതായി പ്രഖ്യാപനം നടത്തി.<ref>{{Cite web|url=http://www.myczechrepublic.com/czech-history/first-republic.html|title=The First Republic of Czechoslovakia|access-date=2019-02-07|last=|first=|date=|website=|publisher=}}</ref> ചെക്-സ്ലോവക്-ജർമൻ-ഹംങ്കേറിയൻ-റുഥേനിയൻ-പോളിഷ് വംശജരെ ഉൾക്കൊണ്ടുള്ള ചെകോസ്ലാവാക്യ രൂപീകൃതമായി. ഈ മിശ്രണത്തിൽ രണ്ടിൽ മൂന്നുഭാഗം ചെക്-സ്ലോവക് വംശജരായിരുന്നു. തെരഞ്ഞെടുപ്പിന് അനുകൂലമായ അന്തരീക്ഷം അല്ലാതിരുന്നതിനാൽ 1911-ലെ ഓസ്ട്രിയൻ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും മറ്റും പല ചെക്- സ്ലോവക് നേതാക്കളും ചേർന്ന് പുതിയൊരു താത്കാലിക നിയമസഭ രൂപീകരിച്ചു. ജർമൻ, ഹങ്കേറിയൻ-പോളിഷ്, റുഥേനിയൻ വംശജർക്ക് ഇതിൽ പ്രാതിനിഥ്യമില്ലായിരുന്നു. താത്കാലിക നിയമസഭ നിർണായക തീരുമാനങ്ങൾ എടുത്തു.
 
Line 98 ⟶ 96:
 
=== തെരഞ്ഞെടുപ്പ് 1920 ===
1920 മെയ് 28-ന് ചെകോസ്ലാവാക്യയിലെ പ്രഥമ തെരഞ്ഞെടുപ്പ് നടന്നു. 67% വോട്ടോടെ മസാറിക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
 
ചെകോസ്ലാവാക്യയിൽ അഞ്ച് പ്രധാന രാഷ്ട്രീയ കക്ഷികളാണ് ഉണ്ടായിരുന്നത്. റിപബ്ലിക്കൻ പാർട്ടി, ചെകോസ്ലാവാക് സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി, ചെകോസ്ലാവാക് നാഷണലിസ്റ്റ് സോഷ്യൽ പാർട്ടി, ചെകോസ്ലാവാക് പോപുലിസ്റ്റ് പാർട്ടി, ചെകോസ്ലാവാക് നാഷണൽ ഡെമോക്രാറ്റിക് പാർട്ടി.1921 -ൽ കമ്യൂണിസ്റ്റ് പാട്ടി നിലവിൽ വന്നെങ്കിലും വലിയ ജനപിന്തുണ ഇല്ലായിരുന്നു.
 
=== അന്തച്ഛിദ്രങ്ങൾ, കലാപങ്ങൾ ===
മുപ്പതുകളിൽ ജർമൻ ബൂരിപക്ഷമുള്ള സുഡറ്റൻലാൻഡിൽ കലാപങ്ങൾ തുടങ്ങി.
 
മ്യൂണിക് ഉടമ്പടി
 
 
"https://ml.wikipedia.org/wiki/ചെക്കൊസ്ലൊവാക്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്