"സെൽമാൻ വാക്ക്സ്മാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 15:
|spouse=Deborah B. Mitnik (1 child) (died 1974)
}}
'''സെൽമാൻ അബ്രഹാം വാക്ക്സ്മാൻ''' (ജൂലൈ 22, 1888 - ഓഗസ്റ്റ് 16, 1973) ഉക്രെനിയൻ വംശജനായ ഒരു യഹൂദ-അമേരിക്കൻ കണ്ടുപിടിത്തക്കാരൻ, ജീവശാസ്ത്രജ്ഞൻ, മൈക്രോബയോളജിസ്റ്റ് എന്നിവയായിരുന്നു. മണ്ണിനടിയിൽ ജീവിക്കുന്ന സൂക്ഷ്മജീവികളായ വിഘാടകരിൽ നടത്തിയ പരീക്ഷണത്തിലൂടെ [[സ്ട്രെപ്റ്റോമൈസിൻ|സ്ട്രെപ്റ്റോമൈസിനും]], മറ്റ് നിരവധി [[ആൻറിബയോട്ടിക്കുകൾ|ആൻറിബയോട്ടിക്കുകളുടെയും]] കണ്ടുപിടിത്തങ്ങൾക്ക് വഴിതെളിയിച്ചു. നാല് പതിറ്റാണ്ടുകളായി റുട്ട്ഗേഴ്സ് യൂണിവേഴ്സിറ്റിയിലെ [[ജൈവരസതന്ത്രം]], [[മൈക്രോബയോളജി]] എന്നീ മേഖലകളിൽ പ്രൊഫസറായ അദ്ദേഹം നിരവധി ആൻറിബയോട്ടിക്കുകളെ കണ്ടെത്തി. ഈ മെഖലകളുടെ വികസനത്തിന് ഇത് വഴിയൊരുക്കി.
==അവലംബം==
|