"ഇന്ത്യൻ ഭരണഘടനയുടെ ഏഴാം പട്ടിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 516:
|}
 
== സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ് (ലിസ്റ്റ് III) ==
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്ന് നിയമനിർമാണം നടത്താൻ വ്യവസ്ഥ ചെയ്യുന്ന വിഷയങ്ങളുടെ ലിസ്റ്റാണ് സമവർത്തി ലിസ്റ്റ് അല്ലെങ്കിൽ കൺകറൻറ് ലിസ്റ്റ്. നിലവിൽ 52 വിഷയങ്ങൾ ഈ ലിസ്റ്റിൻ കീഴിലുണ്ട്.
{| class="wikitable mw-collapsible mw-collapsed"
!നമ്പർ
!വിഷയം
|-
|1
|ക്രിമിനൽ നിയമങ്ങൾ, [[ഇന്ത്യൻ ശിക്ഷാനിയമം (1860)|ഇന്ത്യൻ പീനൽ കോഡിൽ]] ഉള്ള എല്ലാ കാര്യങ്ങളും
|-
|2
|ക്രിമിനൽ നടപടിക്രമം, കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും
|-
|3
|സംസ്ഥാനത്തിൻറെ സുരക്ഷക്കും ക്രമസമാധാനപാലനത്തിനും വേണ്ട കരുതൽ തടങ്കൽ നടപടികൾ
|-
|4
|തടവുപുള്ളികളെ ഒരു സംസ്ഥാനത്തുനിന്ന് മറ്റു സംസ്ഥാനങ്ങൾക്ക് വിട്ട് നൽകൽ
|-
|5
|[[വിവാഹം|വിവാഹവും]] [[വിവാഹമോചനം|വിവാഹമോചനവും]]; ശിശുക്കളും പ്രായപൂർത്തിയാകാത്തവരും; ദത്തെടുക്കൽ; ഇഷ്ടദാനവും പിൻതുടർച്ചാവകാശവും; കൂട്ടുകുടുംബവും ഭാഗംവെപ്പും
|-
|6
|കൃഷിഭൂമിയൊഴികെയുള്ള സ്ഥലങ്ങളുടെ കൈമാറ്റം
|-
|7
|കരാറുകൾ
|-
|8
|ശിക്ഷാർഹമായ കുറ്റങ്ങൾ
|-
|9
|പാപ്പരത്തം
|-
|10
|ട്രസ്റ്റുകളും രക്ഷാധികാരികളും
|-
|11
|ഔദ്യോഗിക ട്രസ്റ്റുകളുടെയും സാധാരണ ട്രസ്റ്റുകളുടെയും രക്ഷാധികാരികൾ
|-
|11എ
|[[ഹൈക്കോടതി|ഹൈക്കോടതിയും]] [[സുപ്രീം കോടതി (ഇന്ത്യ)|സൂപ്രീംകോടതിയും]] ഒഴികെയുള്ള എല്ലാ കോടതികളുടെയും ഭരണഘടനാപരവും സംഘടനാപരവുമായ നിയന്ത്രണം
|-
|12
|തെളിവുകളും സത്യവാങ്മൂലങ്ങളും; നിയമങ്ങൾ, പൊതു നടപടികൾ, രേഖകൾ, ജുഡീഷ്യൽ നടപടികൾ എന്നിവ അംഗീകരിക്കൽ
|-
|13
|സിവിൽ നടപടിക്രമം, കോഡ് ഓഫ് സിവിൽ പ്രൊസീജിയറിലുള്ള എല്ലാ കാര്യങ്ങളും
|-
|14
|[[കോടതിയലക്ഷ്യം]], [[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതിയിലേത്]] ഒഴികെ
|-
|15
|[[നാടോടികൾ|നാടോടികളും]] ദേശാടനഗോത്രങ്ങളും
|-
|16
|ചിത്തഭ്രമവും മാനസിക വൈകല്യവും
|-
|17
|മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയുക
|-
|17എ
|[[വനം|കാടുകൾ]]
|-
|17ബി
|വന്യമൃഗങ്ങളുടെയും പക്ഷികളുടെയും സംരക്ഷണം
|-
|18
|ഭക്ഷ്യവസ്തുക്കളിലെ മായംചേർക്കൽ
|-
|19
|[[മരുന്ന്|മരുന്നുകളും]] [[വിഷം|വിഷങ്ങളും]]
|-
|20
|സാമ്പത്തികാസൂത്രണവും സാമൂഹ്യാസൂത്രണവും
|-
|20എ
|[[കുടുംബാസൂത്രണം|കുടുംബാസൂത്രണവും]] ജനസംഖ്യാനിയന്ത്രണവും
|-
|21
|വാണിജ്യ വ്യവസായ കുത്തകകൾ, കമ്പനികൾ, ട്രസ്റ്റുകൾ
|-
|22
|[[ട്രേഡ് യൂണിയൻ|ട്രേഡ് യൂണിയനുകൾ]]; വ്യാവസായിക തൊഴിൽ തർക്കങ്ങൾ
|-
|23
|സാമൂഹികസുരക്ഷ; തൊഴിലും തൊഴിലില്ലായ്മയും
|-
|24
|തൊഴിൽ സാഹചര്യങ്ങൾ, പ്രൊവിഡന്റ് ഫണ്ടുകൾ, തൊഴിലാളികളുടെ നഷ്ടപരിഹാരം, വാർദ്ധക്യകാല പെൻഷനുകൾ, പ്രസവകാല ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള തൊഴിൽ ക്ഷേമം
|-
|25
|വിദ്യാഭ്യാസം; ഉന്നതവിദ്യാഭ്യാസം, മെഡിക്കൽ വിദ്യാഭ്യാസം, സാങ്കേതികവിദ്യാഭ്യാസം
|-
|26
|മെഡിക്കൽ നിയമരംഗങ്ങളിലെ ഉദ്യോഗങ്ങൾ
|-
|27
|ദുരിതാശ്വാസവും പുനരധിവാസവും
|-
|28
|ചാരിറ്റബൾ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ അവയുടെ സമഭാവനകൾ
|-
|29
|മനുഷ്യർ, മൃഗങ്ങൾ, ചെടികൾ എന്നിവയെ ബാധിക്കുന്ന സാംക്രമികമായ [[രോഗങ്ങൾ|രോഗങ്ങളോ]] [[കീടങ്ങൾ|കീടങ്ങളോ]]
|-
|30
|ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നത് ഉൾപ്പെടെയുള്ള പ്രധാനപ്പെട്ട സ്ഥിതിവിവരക്കണക്കുകൾ
|-
|31
|പ്രധാനപ്പെട്ടതൊഴികെയുള്ള [[തുറമുഖം|തുറമുഖങ്ങൾ]]
|-
|32
|ഉൾനാടൻ ജലപാതകളിലെ [[മത്സ്യബന്ധനം|മത്സ്യബന്ധനവും]] സഞ്ചാരവും
|-
|33
|ഭക്ഷ്യവസ്തുക്കൾ, കാലിത്തീറ്റകൾ, അസംസ്കൃത [[പരുത്തി]], [[ചണം]] എന്നിവയുടെ ഉത്പാദനവും വിതരണവും വ്യാപാരവും
|-
|33എ
|മാനദണ്ഡങ്ങൾ സ്ഥാപിക്കുന്നതൊഴികെ അളവുതൂക്കങ്ങൾ
|-
|34
|വിലനിയനിയന്ത്രണം
|-
|35
|യന്ത്രവൽകൃത വാഹനങ്ങളും അത്തരം വാഹനങ്ങളുടെ നികുതിയും
|-
|36
|നിർമ്മാണശാലകൾ
|-
|37
|ബോയിലറുകൾ
|-
|38
|[[വൈദ്യുതി]]
|-
|39
|[[പത്രം|പത്രങ്ങൾ]], [[പുസ്തകം|പുസ്തകങ്ങൾ]], പ്രിൻറിങ്ങ് പ്രസ്സുകൾ
|-
|40
|ദേശീയപ്രാധാന്യമില്ലാത്ത പുരാവസ്തുക്കൾ, പ്രദേശങ്ങൾ
|-
|41
|സ്ഥലമേറ്റെടുപ്പ്
|-
|42
|വസ്തുവകകളുടെ ഏറ്റെടുപ്പും കൈവശപ്പെടുത്തലും
|-
|43
|പൊതുതാൽപര്യപ്രകാരമോ നികുതിയിനത്തിലോ ഉള്ള തിരിച്ചുപിടിക്കലുകൾ
|-
|44
|ജുഡീഷ്യൽ സ്റ്റാമ്പുകൾ വഴി ശേഖരിച്ച ഫീസ് ഒഴികെയുള്ള സ്റ്റാമ്പ് ഡ്യൂട്ടികൾ
|-
|45
|ലിസ്റ്റ് II അല്ലെങ്കിൽ ലിസ്റ്റ് III ൽ വ്യക്തമാക്കിയിട്ടുള്ള ഏതെങ്കിലും കാര്യങ്ങൾക്കാവശ്യമായ അന്വേഷണങ്ങൾക്കും സ്ഥിതിവിവരക്കണക്കുകൾക്കും
|-
|46
|[[സുപ്രീം കോടതി (ഇന്ത്യ)|സുപ്രീംകോടതി]] ഒഴികെയുള്ള കോടതികൾക്ക് ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള അധികാരങ്ങൾ
|-
|47
|കോടതികളിൽ കെട്ടുന്ന ഫീസൊഴികെ ഈ ലിസ്റ്റിൽ പെടുന്ന വിഷയത്തിന്മേലുള്ള എല്ലാ ഫീസുകളും
|}
"https://ml.wikipedia.org/wiki/ഇന്ത്യൻ_ഭരണഘടനയുടെ_ഏഴാം_പട്ടിക" എന്ന താളിൽനിന്ന് ശേഖരിച്ചത്