"ജനുവരി 27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot: Migrating 156 interwiki links, now provided by Wikidata on d:q2284 (translate me)
 
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 1302 - ഫ്ലോറൻസിൽ നിന്നും [[ഡാന്റെ അലിഘിയേരി]]യെ നാടുകടത്തി.
* [[1678]] &ndash; [[അമേരിക്ക|അമേരിക്കയിലെ]] ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
* 1785 - ആദ്യത്തെ പൊതു യൂണിവേഴ്സിറ്റിയായി ജോർജിയ യൂണിവേഴ്സിറ്റി സ്ഥാപിച്ചു.
* [[1678]] &ndash; [[അമേരിക്ക|അമേരിക്കയിലെ]] ആദ്യ ഫയർ എഞ്ചിൻ കമ്പനി പ്രവർത്തനമാരംഭിച്ചു.
* [[1880]] &ndash; [[തോമസ് ആൽ‌വ എഡിസൺ]] ഇൻ‌കാൻഡസന്റ് ബൾബിനു പേറ്റന്റിനപേക്ഷിച്ചു.
* [[1918]] - ഫിന്നിഷ് ആഭ്യന്തര യുദ്ധത്തിന്റെ ആരംഭം.
* [[1967]] &ndash; അറുപതോളം രാജ്യങ്ങൾ ചേർന്ന് ശൂന്യാകാശത്തുനിന്ന് ആണവായുധങ്ങൾ ഒഴിവാക്കാനുള്ള ഉടമ്പടി ഒപ്പുവെച്ചു.
* [[1984]] &ndash; [[കാൾ ലൂയിസ്]] 8.795 [[മീറ്റർ]] ചാടി സ്വന്തം ഇൻഡോർ ലോങ്ങ് ജമ്പ് റെക്കോഡ് മെച്ചപ്പെടുത്തി.
* [[2013]] - ബ്രസീലിയൻ നഗരമായ സാന്റാ മാരിയ, റിയോ ഗ്രാൻഡെ ഡോ സുൽ എന്നിവിടങ്ങളിൽ ഒരു നൈറ്റ് ക്ലബിലെ തീപിടിത്തത്തിൽ ഇരുനൂറ്റി നാൽപ്പത് പേർ മരിച്ചു.
 
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_27" എന്ന താളിൽനിന്ന് ശേഖരിച്ചത്