"മുട്ട് മാറ്റിവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു.
വിവരം ചേർത്തു.
വരി 1:
കാൽമുട്ടുകളുടെNuകാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന തേയ്മാനം മൂലം സംജാതമാകുന്ന വേദനയും, ചലനപരിമിതികളും പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് knee arthroplasty അഥവാ knee replacement എന്ന് അറിയപ്പെടുന്ന മുട്ട് മാറ്റിവയ്ക്കൽ.
 
ശരീരഭാരം പതിയ്ക്കുന്ന മുട്ട് സന്ധികളുടെ ഉപരിതലം തേയമാനം വന്ന്  അവയുടെ ധർമ്മം വഹിക്കാൻ പറ്റാതാവുമ്പോൾ ആ ഭാഗം മുറിച്ചും തേയ്ച്ചും മാറ്റി. പകരം ലോഹ നിർമ്മിതമായ കൃതൃമ സന്ധി പിടിപ്പിക്കലാണ് മുട്ട് മാറ്റിവയ്ക്കൽ. പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ (arthritis) മൂലം മുട്ട് വൈകല്യം സംഭവിച്ചവരിലാണ് മാറ്റിവയ്ക്കൽ ഏറയും നടത്തുന്നത്. പ്രായം ചെന്നവരിലാണ് ഈ ശസ്ത്രക്രിയ മിക്കപ്പോഴും ചെയ്യേണ്ടിവരുന്നത്.
വരി 9:
പ്രധാന ധമനികളിലെ രക്ത സ്തംഭനം അഥവാ  d eep vein thrombosis 15 ശതമാനം രോഗികളിൽ വരെ കാണപ്പെടുന്നുണ്ട്
 
ഞരമ്പ് മുറിയുന്നത് അടക്കമുള്ള നാഡിവ്യൂഹ സങ്കീർണതകൾ സംഭവിച്ചേക്കാം<br />ശശസ്ത്രക്രിയയെത്തുടർന്ന് നിലയ്ക്കാത്ത വേദനയും പേശി പിടുത്തവും സങ്കീർണതകൾ ആണ്
 
കൃത്രിമ സന്ധി തകരാറിലാവുന്നത് ഏകദേശം 5 ശതമാനത്തോളമാണ് എന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു
 
അമിത വണ്ണം ഉള്ള രോഗികളിൽ സങ്കീർണതകൾ സംജാതമാകാൻ സാധ്യതകൾ ഏറെയാണ് അങ്ങനെയുള്ള രോഗികൾ ശസ്ത്രക്രിയക്ക് മുമ്പായി ശരീരഭാരം കുറയ്ക്കുക എന്നത് അഭികാമ്യമാണ്
 
<br />
"https://ml.wikipedia.org/wiki/മുട്ട്_മാറ്റിവയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്