"മുട്ട് മാറ്റിവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിവരം ചേർത്തു.
(ചെ.)No edit summary
വരി 1:
കാൽമുട്ടുകളുടെ സന്ധികൾക്കുണ്ടാകുന്ന തേയ്മാനം മൂലം സംജാതമാകുന്ന വേദനയും, ചലനപരിമിതികളും പരിഹരിക്കാൻ ചെയ്യുന്ന ശസ്ത്രക്രിയയാണ് knee arthroplasty അഥവാ knee replacement എന്ന് അറിയപ്പെടുന്ന മുട്ട് മാറ്റിവയ്ക്കൽ.
 
ഭാരംശരീരഭാരം പതിയ്ക്കുന്ന മുട്ട് സന്ധികളുടെ ഉപരിതലം തേയമാനം വന്ന്  അവയുടെ ധർമ്മം വഹിക്കാൻ പറ്റാതാവുമ്പോൾ ആ ഭാഗം മുറിച്ചും തേയ്ച്ചും മാറ്റി. പകരം ലോഹ നിർമ്മിതമായ കൃതൃമ സന്ധി പിടിപ്പിക്കലാണ് മുട്ട് മാറ്റിവയ്ക്കൽ. പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ (arthritis) മൂലം മുട്ട് വൈകല്യം സംഭവിച്ചവരിലാണ് മാറ്റിവയ്ക്കൽ ഏറയും നടത്തുന്നത്. പ്രായം ചെന്നവരിലാണ് ഈ ശസ്ത്രക്രിയ മിക്കപ്പോഴും ചെയ്യേണ്ടിവരുന്നത്.
ശരീര
 
ഭാരം പതിയ്ക്കുന്ന മുട്ട് സന്ധികളുടെ ഉപരിതലം തേയമാനം വന്ന്  അവയുടെ ധർമ്മം വഹിക്കാൻ പറ്റാതാവുമ്പോൾ ആ ഭാഗം മുറിച്ചും തേയ്ച്ചും മാറ്റി. പകരം ലോഹ നിർമ്മിതമായ കൃതൃമ സന്ധി പിടിപ്പിക്കലാണ് മുട്ട് മാറ്റിവയ്ക്കൽ. പലതരത്തിലുള്ള സന്ധിവാത രോഗങ്ങൾ (arthritis) മൂലം മുട്ട് വൈകല്യം സംഭവിച്ചവരിലാണ് മാറ്റിവയ്ക്കൽ ഏറയും നടത്തുന്നത്. പ്രായം ചെന്നവരിലാണ് ഈ ശസ്ത്രക്രിയ മിക്കപ്പോഴും ചെയ്യേണ്ടിവരുന്നത്.
"https://ml.wikipedia.org/wiki/മുട്ട്_മാറ്റിവയ്ക്കൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്