"ദ്രവണാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.)No edit summary
വരി 1:
'''ദ്രവണാങ്കം'''(melting point), സാധാരണ [[അന്തരീക്ഷമര്‍ദ്ദം|അന്തരീക്ഷമര്‍ദ്ദത്തില്‍]] [[ഖരം]] [[ഊഷ്മാവ്|ഊഷ്മാവു]] കൂടി [[ദ്രാവകം|ദ്രാവകമായി]] മാറുന്ന [[താപനില|സ്ഥിരതാപനിലയാണ്‌]]. ദ്രവണാങ്കത്തില്‍ ഖര-ദ്രാവകാവസ്ഥകള്‍ ഒരേപോലെ നിലനില്‍ക്കുന്നു. ഖരം ദ്രാവകമാകുമ്പോള്‍ ദ്രവണാങ്കമെന്നും ദ്രാവകാവസ്ഥയില്‍ നിന്നും ഖരാവസ്ഥയിലെത്തുമ്പോള്‍ ഇതിന്‌ ഖരാങ്കമെന്നും പറയും. വസ്തുക്കളെ അതിശീതീകൃതാവസ്ഥയില്‍ എത്തിക്കാന്‍ സാധിക്കുമെന്നതിനാല്‍ ഖരാങ്കം ഇപ്പോള്‍ ഒരു വസ്തുവിന്റെ ഗുണവിശേഷങ്ങളിലൊന്നായി വിശേഷിപ്പിക്കാറില്ല.
 
പൊതുവേ വസ്തുക്കളുടെ ദ്രവണാങ്കവും ഖരാങ്കവും ഒരേ താപനിലയിലാവുമെങ്കിലും അല്ലാത്ത വസ്തുക്കളും കുറവല്ല. ഉദാഹരണത്തിന്‌ [[രസം (മൂലകം)|മെര്‍ക്കുറിയുടെ]] ഖരാങ്കവും ദ്രവണാങ്കവും -234.32 ഡിഗ്രി [[കെല്‍വിന്‍]] (അല്ലെങ്കില്‍ −38.83 °C അഥവാ −37.89 °F) ആണ്‌. നേരെ മറിച്ച് അഗാര്‍ ഉരുകുന്നത് 85 ഡിഗ്രി സെല്‍ഷ്യസിലും (185 °F) ഖരമാവുന്നത് 31-40 ഡിഗ്രിയിലുമാണ്‌ (89.6 °F to 104 °F). ഈ പ്രതിഭാസത്തിന്‌ ഹിസ്റ്റെറിസിസ് എന്നു പറയുന്നു.
 
{{അപൂര്‍ണ്ണം|Melting point}}
"https://ml.wikipedia.org/wiki/ദ്രവണാങ്കം" എന്ന താളിൽനിന്ന് ശേഖരിച്ചത്