"കെ.ബാലകൃഷ്ണ കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
|deadurl=no
|archiveurl=https://web.archive.org/web/20171201030607/http://www.keralasahityaakademi.org/sp/Writers/PROFILES/KBalakrishnaKurup/Html/KBKurupPage.htm
|archivedate=22 April 2016}}</ref> നാലുമക്കളാണ് ഇവർക്കുണ്ടായിരുന്നത്. 2000 ഫെബ്രുവരി 23-ന് കോഴിക്കോട്ടെ സ്വവസതിയിൽ വച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് ഇദ്ദേഹം അന്തരിച്ചു. മരണസമയത്ത് 73 വയസ്സായിരുന്നു. ''[[കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും]]'' എന്ന കൃതി മരണാനന്തരം പ്രസിദ്ധീകരിച്ചു.
<ref name="കെ . ബാലകൃഷ്ണ കുറുപ്,കോഴിക്കോടിന്റെ ചരിത്രം">കെ . ബാലകൃഷ്ണ കുറുപ്,''കോഴിക്കോടിന്റെ ചരിത്രം മിത്തുകളും യാഥാർഥ്യങ്ങളും(മൂന്നാം പതിപ്പ്)'',ജനുവരി 2013 </ref>
 
"https://ml.wikipedia.org/wiki/കെ.ബാലകൃഷ്ണ_കുറുപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്