"ഗരുഡ വിഷ്ണു കെങ്കാന പ്രതിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
| extra =
}}
[[Garuda Wisnu Kencana Cultural Park|ഗരുഡ വിഷ്ണു കെങ്കാന കൾച്ചറൽ പാർക്കിലെ]] 121 മീറ്റർ ഉയരമുള്ള പ്രതിമയാണ് '''ഗരുഡ വിഷ്ണു കെങ്കാന പ്രതിമ''' (GWK പ്രതിമ). [[Nyoman Nuarta|ന്യൂമാൻ ന്യൂാർട്ട]] (Nyoman Nuarta) രൂപകല്പന ചെയ്ത ഈ പ്രതിമ 2018 സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. 46 മീറ്റർ ഉയരത്തിലുള്ള പ്രതിഷ്‌ഠ ഉൾപ്പെടെയുള്ള സ്മാരകത്തിന്റെ ആകെ ഉയരം 121 മീ. (397 അടി) ആണ്. [[സ്റ്റാച്യൂ ഓഫ് ലിബർട്ടി|ലിബർട്ടിയുടെ പ്രതിമയേക്കാൾ]] 30 മീറ്റർ ഉയരം കൂടുതലാണ് ഈ പ്രതിമ.
==അവലംബം==
==References==
{{reflist}}
{{Portal|Indonesia}}
"https://ml.wikipedia.org/wiki/ഗരുഡ_വിഷ്ണു_കെങ്കാന_പ്രതിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്