"കായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
കണ്ണികൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 18:
{{വിക്കിനിഘണ്ടു}}
ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു [[സുഗന്ധവ്യഞ്ജനം|സുഗന്ധവ്യഞ്ജനമാണ്‌]] '''കായം'''. ഇംഗ്ലീഷ്:Asafoetida. ലോകത്തിൽ പലയിടങ്ങളിലും കായം ഉപയോഗിക്കുന്നുണ്ട്. അനാകർഷകമായ നിറം ചവർപ്പുരുചി, ഗന്ധകമിശ്രിതം മൂലമുള്ള രൂക്ഷമായ ഗന്ധം എന്നിവമൂലമായിരിക്കാം കായത്തിന്‌ ''ചെകുത്താന്റെ കാഷ്ഠം'' എന്നൊരു ഇരട്ടപ്പേര്‌ ലഭിച്ചത്<ref name="ref1">കർഷകശ്രി മാസിക, നവംബർ 2007 ലെ ഇന്ദു.ബി.നായരുടെ ലേഖനം. താൾ 52 & 53</ref>.
ചെടിയുടെചെടി(ferula species )യുടെ വേരിൽ നിന്ന് ഊറി വരുന്ന കറ ഉണക്കിയാണ് കായം നിർമ്മിക്കുന്നത് . അതുപോലെ വേരും തണ്ടും കൂടിചേരുന്നിടത്തു നിന്നും കറയെടുക്കാറുണ്ട് .
 
ചെടി പൂക്കുന്ന സമയമായ മാർച്ച്‌ - ഏപ്രിൽ സമയത്താണ് വേരുകളുടെ അറ്റം മുറിച്ചെടുത്ത് മണ്ണും ചുള്ളി കമ്പുകളും കൊണ്ട് പുതയിടും .
"https://ml.wikipedia.org/wiki/കായം" എന്ന താളിൽനിന്ന് ശേഖരിച്ചത്