"യഹോവയുടെ സാക്ഷികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ഉറവിടം: കൂട്ടി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
→‎ഉറവിടം: കൂട്ടി ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 69:
[[ബൈബിൾ|ബൈബിളാണ്]] യഹോവയുടെ സാക്ഷികളുടെ വിശ്വാസങ്ങളുടെ ആധാരം. [[പരിശുദ്ധാത്മാവ്|പരിശുദ്ധാത്മാവിനാൽ]] അഭിഷേകം ചെയ്യപ്പെട്ടവർ എന്ന് ഇവർ പറയുന്ന മൂപ്പന്മാരുടെ ഒരു [[യഹോവയുടെ സാക്ഷികളുടെ ഭരണസംഘം|ഭരണസംഘമാണ്]] യഹോവയുടെ സാക്ഷികളുടെ [[ദൈവശാസ്ത്രം|ദൈവശാസ്ത്രത്തിനും]], ബൈബിൾ വ്യാഖ്യാനത്തിനും മേൽനോട്ടം നടത്തുന്നത്.<ref>"Cooperating With the Governing Body Today,", ''The Watchtower'', March 15, 1990, page 19.</ref> ആദിമ ക്രിസ്ത്യാനികൾ ഒരു ഭരണസംഘത്താലാണ് നയിക്കപ്പെട്ടത് എന്ന് ഇവർ കരുതുന്നതിനാലാണ് അങ്ങനെ ചെയ്യുന്നത്.<ref>{{cite journal|journal=The Watchtower|title=Focus on the Goodness of Jehovah's Organisation|page=22|date=15 July 2006|ref=harv|url=http://wol.jw.org/en/wol/d/r1/lp-e/2006525}}</ref><ref>"Impart God's Progressive Revelation to Mankind", ''The Watchtower'', March 1, 1965, p. 158-159</ref> തങ്ങളുടെ തത്ത്വങ്ങൾ കാലാനുക്രമമായി വെളിപ്പെടുന്നവയാണെന്നും, ബൈബിളിന്റെ ആഴമായ പഠനത്തില്ലുടെ ദൈവിക വെളിച്ചം പരിശുദ്ധാത്മാവിനാൽ തങ്ങളെ [[യേശു|യേശുവും]], [[മാലാഖ|ദൂതന്മാരും]] പഠിപ്പിക്കുന്നതായി ഇവർ കരുതുന്നു. ഏന്നിരുന്നാലും ഭരണസംഘം തങ്ങൾക്ക് എന്തെങ്കിലും ദിവ്യവെളിപ്പെടുത്തൽ ഉള്ളതായി പറയുന്നില്ല.<ref>"To Whom Shall We Go but Jesus Christ?", ''The Watchtower'', March 1, 1979, pages 23-24.</ref>
ഇവർ പ്രധാനമായും ഉപയോഗിക്കുന്ന ബൈബിൾ ഇവർഇവരുടെ സംഘടന തന്നെ പ്രസ്ദ്ധീകരിച്ച പുതിയ ലോകഭാഷാന്തംലോകഭാഷാന്തരം ആണ്. പൂർണ്ണ [[പ്രൊട്ടസ്റ്റന്റ്]] കാനോനിക ബൈബിളും സത്യമാണെന്ന് ഇവർ വിശ്വസിക്കുന്നു. ബൈബിൾ [[ശാസ്ത്രം|ശാസ്ത്രീയപരമായും]], [[ചരിത്രം|ചരിത്രപരമായും]], [[പ്രവചനം|പ്രവചനപരമയും]] കൃത്യത ഉള്ളതാണെന്നും ആധുനിക ലോകത്തും പ്രായോഗികമാണെന്നും ഇവർ വിശ്വസിക്കുന്നു.<ref>''All Scripture is Inspired of God'', Watch Tower Bible & Tract Society, 1990, page 336.</ref> അവർ ബൈബിളിനെ അക്ഷരാർത്ഥത്തിൽ തന്നെ പഠിപ്പിക്കുന്നു, എന്നാൽ സന്ദർഭം കണക്കിലെടുത്ത് ചില തിരുവെഴുത്തുകൾ ആലങ്കാരികമായി പഠിപ്പിക്കുന്നു.<ref>''All Scripture is Inspired of God'', Watch Tower Bible & Tract Society, 1990, page 9.</ref> [[അന്ത്യകാലം|അന്ത്യകാലത്ത്]] തന്റെ വിശ്വസ്തർക്ക് തക്കസമയത്ത് ആത്മീയ ആഹാരം പ്രദാനം ചെയ്യാൻ ദൈവം നിയോഗിച്ച [[വിശ്വസ്തനും ബുദ്ധിമാനുമായ അടിമ]] (ബൈബിളിൽ കാണപ്പെടുന്നത്) ഇവരുടെ ഭരണസംഘമാണെന്ന് ഇവർ വിശ്വസിക്കുന്നു. തങ്ങളുടെ എല്ലാ വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും യേശു സ്ഥാപിച്ച ആദിമ "സത്യ" ക്രിസ്ത്യാനിത്വത്തിന്റെ തത്ത്വങ്ങളുമായി ഒത്തുപോകുന്നതാണെന്നും, ആയതിനാൽ ബൈബിളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നതു പോലെ അന്ത്യകാലത്ത് പുനഃസ്ഥാപിക്കപ്പെടുമെന്ന് പറഞ്ഞിരിക്കുന്ന സത്യക്രിസ്തീയർ തങ്ങളാണെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു.<ref>"Is Religious Truth Attainable?". The WatchTower: 6. April 15,1995. "By comparing the Witnesses’ beliefs, standards of conduct, and organization with the Bible, unbiased people can clearly see that these harmonize with those of the first-century Christian congregation."</ref> സ്വന്തമായ ബൈബിൾ പഠനത്തിലൂടെ ദൈവിക വെളിച്ചം കിട്ടില്ലെന്നും ആകയാൽ ബൈബിളിലെ സത്യം മനസ്സിലാക്കാൻ വ്യക്തികൾ യഹോവയുടെ സാക്ഷികളുമായി ആശയവിനിമയം ചെയ്യണമെന്നും ഇവർ പഠിപ്പിക്കുന്നു<ref>[http://wol.jw.org/en/wol/d/r1/lp-e/1102002063#p9 ''Worship the Only True God'', Watch Tower Bible & Tract Society, 2002, pages 26,27], "The Scriptures warn against isolating ourselves. We should not think that we can figure out everything by independent research ... Similarly today, no one arrives at a correct understanding of Jehovah's purposes on his own. We all need the aid that Jehovah lovingly provides through his visible organization."</ref>
 
=== യഹോവയും യേശുവും ===
"https://ml.wikipedia.org/wiki/യഹോവയുടെ_സാക്ഷികൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്