"സമസ്ത (ഇസ്‌ലാമിക സംഘടന)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 4:
കേരളത്തിലെ ഇസ്ലാമിക സംഘടനയുടെ പേര് ചുരുക്ക രൂപത്തിൽ അറിയപ്പെടുന്നതാണ് സമസ്ത എന്നത്.ഈ വാക്കിന് വേറെയും അർത്ഥങ്ങളുണ്ട്.[https://ml.wiktionary.org/wiki/%E0%B4%B8%E0%B4%AE%E0%B4%B8%E0%B5%8D%E0%B4%A4 മുഴുവനും] എന്ന അർത്ഥവുമുണ്ട്.സമസ്ത എന്ന ഇസ്ലാമിക സംഘടനയുടെ പേര് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്നാണ് <ref>{{Cite web|url=http://samastha.info/|title=samstha official website|access-date=|last=|first=|date=|website=|publisher=}}</ref> . ഈ പേരിൽ കേരളത്തിലെ സുന്നികൾക്കിടയിൽ രണ്ട് സംഘടനകളാണ് പ്രവർത്തിക്കുന്നത്. ശംസുൽ ഉലമ ഇ.കെ അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ ഇ.കെ വിഭാഗം എന്ന ഔദ്യോഗിക വിഭാഗവും ഭിന്നിച്ച് പോയ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എ.പി വിഭാഗവുമാണത്. സമസ്ത എന്നപേരിലാണ് ഇവ പൊതുവെ അറിയപ്പെടാറുള്ളത്. ഈ പേര് സംബന്ധിച്ച് കേസുകൾ നടന്നുവരുന്നു. സുന്നികളിലെ ഔദ്യോഗിക വിഭാഗം സമസ്തയുടെ വിവരങ്ങൾ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ]] (ഇ കെ വിഭാഗം)എന്ന പേജിലും സുന്നികളിലെ എപി വിഭാഗം സമസ്തയുടെ വിവരങ്ങവിവരങ്ങൾ [[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ(എ പി വിഭാഗം)]] എന്ന പേജിലും ലഭ്യമാണ്.
 
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഹാബി മൗദൂദി ആശയകരോട് സലാം പറയാൻ പാടില്ല എന്ന സമസ്ത പൂർവിക മിനുട്സ് തിരുത്താൻ സെക്രട്ടറി ഇകെ മുസ്ലിയാരുടെ നേതൃത്വത്തിൽ ചിലർ ആവശ്യം പെട്ടപോൾ ആവശ്യമാണ് ഈ പിളർപ്പിൻറെ പ്രധാന കാരണം
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംഘടനക്ക് ഒരു സ്വതന്ത്ര രാഷ്ട്രീയ സംഘം ആവശ്യമാണെന്ന കാന്തപുരത്തിൻറെ ആവശ്യമാണ് ഈ പിളർപ്പിൻറെ പ്രധാന കാരണം. മുസ്ലിം സമുദായത്തെ പൊതുവിൽ ബാധിക്കുന്ന ശരീഅത്ത് സംബന്ധമായ ചർച്ചകൾ രാജ്യത്ത് ഉടലെടുത്തപ്പോൾ ഇസ്ലാമിൽ പുത്തൻ നയങ്ങൾ സ്വീകരിക്കുന്ന സുന്നിയേതര സംഘടനയിൽ പ്രവർത്തിക്കുന്നവരോട് വേദി പങ്കിട്ട് മുസ്ലിം സമുദായത്തിന് വേണ്ടി ഒന്നിച്ച് നിന്നതിനെ ചൊല്ലി തർക്കങ്ങളുണ്ടായിരുന്നു. പിന്നീട് എറണാകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ച എസ്.വൈ.എസ് സംസ്ഥാന സമ്മേളനം നിർത്തിവെക്കാൻ സമസ്തയുടെ മുൻനിര നേതാക്കൾ ആഹ്വാനം ചെയ്തിട്ടും ജോയിൻ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെയും ഉപാദ്ധ്യക്ഷൻ ഉള്ളാൾ തങ്ങളുടെയും നേതൃത്വത്തിൽ സമ്മേളനം നടത്തിയതോടെ പിളർപ്പ് പൂർണ്ണമായി.
ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് മീറ്റിംഗിൽ നിന്നും ഇതിൽ പ്രതിഷേധിച്ചു പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ കുഞ്ഞിക്കോയ തങ്ങൾ അൽ ബുഖാരി ഉള്ളാൾ തങ്ങളുടെ നേതൃത്വത്തിൽ 11 പ്രകൽപ പണ്ഡിതർ ഇറങ്ങി പൊന്നു
ഇറങ്ങി പോന്നവരെ
മറുഭാഗം മുഖം രക്ഷിക്കാൻ വേണ്ടി
ആർ പേരെ പുറത്താക്കിയതായി സ്വയം വാർത്ത കുറിപ്പ് കൊടുത്തു
പിന്നീട് എറണാകുളത്ത് വെച്ച് നടത്താൻ തീരുമാനിച്ച എസ്.വൈ.എസ് സുന്നി സംസ്ഥാന സമ്മേളനം നടത്തുന്നതുമായി ബന്ധം പെട്ട പ്രശ്നം ആയിരുന്നു മറ്റൊരു കാരണം അവിഭക്ത സമസ്ത ജോയിൻ സെക്രട്ടറി യും SYS ജനറൽ സെക്രട്ടറി യമായ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുടെയും
അവിഭക്ത സമസ്ത ഉപാദ്ധ്യക്ഷൻനും ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മായ ഉള്ളാൾ തങ്ങളുടെയും നേതൃത്വത്തിൽ സമ്മേളനം നടത്തിയതോടെ പിളർപ്പ് പൂർണ്ണമായി.
 
 
"https://ml.wikipedia.org/wiki/സമസ്ത_(ഇസ്‌ലാമിക_സംഘടന)" എന്ന താളിൽനിന്ന് ശേഖരിച്ചത്