"ഗംഗൈ അമരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|}} ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
{{prettyurl|Gangai Amaran}}
{{Infobox musical artist<!-- See Wikipedia:WikiProject Musicians -->
 
| name = ഗംഗൈ അമരൻ
| background = non_performing_personnel
| image =
| image_size = 3mb
| caption =
| birth_date = {{birth date and age|1947|12|08|df=yes}}
| birth_place = തേനി, തമിഴ്‍നാട്
| occupation = ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ
| instrument = ഗിത്താർ
| associated_acts = [[ഇളയരാജ]], [[കാർത്തിക് രാജ]], [[യുവൻ ശങ്കർ രാജ]], [[വെങ്കട് പ്രഭു]], [[പ്രേംജി അമരൻ]]
| birth_name = ഗണേഷ് കുമാർ ഗംഗൈ അമരൻ
| years_active = 1976–present
}}
ഗായകൻ, സംഗീതസംവിധായകൻ, ഗാനരചയിതാവ്, നിർമാതാവ്, സംവിധായകൻ തുടങ്ങി വ്യത്യസ്തമേഖലകളിൽ സജീവസാന്നിധ്യമാണ് ഗംഗൈ
അമരൻ. 3000ൽ ഏറെ ഗാനങ്ങൾ രചിച്ചു. എം.എസ്. വിശ്വനാഥൻ, രാമമൂർത്തി, കെ.വി. മഹാദേവൻ, കുന്നക്കുടി വൈദ്യനാഥൻ, വി. കുമാർ തുടങ്ങിയവർക്കൊപ്പവും മറ്റ് പ്രമുഖ തമിഴ്, മലയാളം, കന്നട, തെലുങ്ക് സംഗീത സംവിധായകർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സംഗീതജ്‌ഞൻ ഇളയരാജയുടെ ഇളയ സഹോദരനാണ്. മതസൗഹാർദത്തിനും ദേശീയോദ്ഗ്രഥനത്തിനും അദ്ദേഹം നൽകിയ സേവനങ്ങൾ കണക്കിലെടുത്ത് കേരള സർക്കാർ ഹരിവരാസനം പുരസ്കാരം നൽകിയിട്ടുണ്ട്.<ref>https://www.deepika.com/News_latest.aspx?catcode=latest&newscode=198400</ref>
"https://ml.wikipedia.org/wiki/ഗംഗൈ_അമരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്