"ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌, പിലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22:
}}
 
[[ഇന്ത്യ|ഇന്ത്യയിലെ]] [[രാജസ്ഥാന്‍|രാജസ്ഥാനില്‍രാജസ്ഥാനിലെ‍]] [[പിലാനി]] എന്ന സ്ഥലത്ത്യില്‍ സ്ഥിതി ചെയ്യുന്ന ഒരു[[ഇന്ത്യ|ഇന്ത്യയിലെ]] പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ്‌ '''ബിറ്റ്സ്‌''' എന്നറിയപ്പെടുന്ന '''ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ടെക്നോളജി ആന്റ്‌ സയന്‍സ്‌''<ref>http://www.bits-pilani.ac.in</ref><ref>http://naacindia.org/Universities.asp?state=21</ref>. ബിറ്റ്സിന്‌ ബിറ്റ്സ്, പിലാനി - ദുബായ് <ref>http://www.bitsdubai.com/ </ref>, ബിറ്റ്സ്, പിലാനി - ഗോവ <ref>http://www.bits-goa.ac.in/ </ref>, ബിറ്റ്സ്, പിലാനി - ഹൈദരാബാദ് <ref>http://59.163.212.214/ </ref> എന്നീ കാമ്പസുകളുമുണ്ട്‌. പുറമേ [[ബാംഗ്ലൂര്‍|ബാംഗ്ലൂരില്‍]] ഒരു എക്സ്റ്റന്‍ഷന്‍ സെന്ററും (extension centre) ഉണ്ട്‌. ഈ സ്ഥാപനം ബിര്‍ള എജ്യൂക്കേഷനല്‍ ട്രസ്റ്റ്‌ (BET) -നു കീഴിലുള്ളതാണ്‌. ഔട്‌ലുക് 2008-ഇല്‍ ബിറ്റ്സിനെ ഇന്ത്യയിലെ ഏറ്റവും മികച്ച സ്വകാര്യ റ്റെക്നോളജി വിദ്യാഭ്യാസസ്ഥാപനമായി തെരഞ്ഞെടുത്തു<ref>http://www.indiaprwire.com/pressrelease/education/2008062310495.htm</ref>. ഏഷ്യയിലെ മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ പട്ടികയിലും ബിറ്റ്സ് സ്ഥാനം നേടി<ref>http://www-cgi.cnn.com/ASIANOW/asiaweek/features/universities2000/scitech/sci.overall.html</ref>.
 
== ചരിത്രം ==
വരി 38:
==സര്‍വകലാശാല-വ്യവസായസം‌രം‌ഭ-സഹകരണം==
 
ബിറ്റ്സ് പിലാനി വ്യവസായസം‌രം‌ഭങ്ങളുമായി നടത്തുന്ന സഹകരണസം‌രം‌ഭങ്ങള്‍സഹകരണപ്രവര്‍ത്തനങ്ങള്‍ മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഒരു മാതൃകയാണ്. [[യാഹൂ!]], [[ഹിന്ദുസ്ഥാന്‍ എയ്‌റൊനോടിക്സ് ലിമിറ്റഡ്]], [[എസ്. എ. പി.]], [[ഭാരത് ഫോര്‍ജ്]], [[ഹണിവെല്‍‌]]‌, [[ആന്ധ്ര ബാങ്ക്]], [[നാഷനല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍]], [[സിസ്കോ]], [[ടെക്സാസ് ഇന്‍സ്റ്റ്രമെന്റ്സ്]] എന്നിവ ബിറ്റ്സുമായി ഇത്തരം സഹകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതാനും സ്ഥാപനങ്ങളാണ്‌<ref>http://bitsianwings.blogspot.com/2008/08/bits-pilani-industry-university.html</ref>. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ക്യൂറി എന്നൊരു ജേര്‍ണല്‍ 2008 ഏപ്രില്‍ മുതല്‍ പ്രസിദ്ധീകരിക്കുന്നു<ref>http://www.indiaprwire.com/pressrelease/education/200804178852.htm</ref>. [[ വിപ്രോ ടെക്നോളജീസ് | വിപ്രോ ടെക്നോളജീസു]]മായി നടത്തുന്ന സഹകരണപരിപാടി അന്താരാഷ്ട്രതലത്തില്‍ തന്നെ പുരസ്കാരങ്ങള്‍ നേടി<ref>http://www.indiaprwire.com/pressrelease/information-technology/200802117273.htm</ref>.
 
==പാഠ്യേതരപ്രവര്‍ത്തനങ്ങള്‍==
വരി 67:
:[http://www.bitsaa.org ബിറ്റ്സാ ഇന്റര്‍നാഷനല്‍ ]
 
== ചിത്രങ്ങള്‍ ==
<gallery>
[[Image:BITS Museum.JPG|thumb|200px|ബിര്‍ള മെമോറിയല്‍]]