"വയനാട് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 26:
| population_footnotes =
| population_density_km2 = auto
| demographics_type1 = Languagesഭാഷകൾ
| demographics1_title1 = Officialഒദ്യോഗികം
| timezone1 = [[Indian Standard Time|IST]]
| utc_offset1 = +5:30
വരി 39:
| leader_title3 = ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
| leader_name3 = കെ ബി നസീമ<ref>https://web.lsgkerala.gov.in/reports/lbMembers.php?lbid=164</ref>
| leader_title4 =District Mജില്ലയിൽ നിന്നുള്ള എം.Lഎൽ.A'sഎമാർ
| leader_name4 = [[Sulthanസുൽത്താൻ Batheryബത്തേരി]] : I.Cസി Balakrishnanബാലകൃഷ്ണൻ <br>[[Kalpettaകൽപ്പറ്റ]]:C Kസി. കെ Saseendranശശീന്ദ്രൻ<br>[[Mananthavadyമാനന്തവാടി]] : O.R Keluആർ കേളു
| demographics1_info1 = [[Malayalam language|Malayalamമലയാളം]], English[[ഇംഗ്ലീഷ്]]
}}
[[കേരളം|കേരള സംസ്ഥാനത്തിലെ]] 12ആം ജില്ലയാണ് '''വയനാട്'''. [[കൽപറ്റ|കൽ‌പറ്റയാണ്]] ജില്ലയുടെ ആസ്ഥാനം. കേരളത്തിലെ പന്ത്രണ്ടാമത് ജില്ലയായി [[1980]] [[നവംബർ 1|നവംബർ ഒന്നിനാണ്]] വയനാട് ജില്ല രൂപം കൊണ്ടത്. കേരളത്തിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ലയാണിത്. [[കോഴിക്കോട് ജില്ല|കോഴിക്കോട്]] , [[കണ്ണൂർ ജില്ല|കണ്ണൂർ]] എന്നീ ജില്ലകളുടെ ഭാഗമായിരുന്ന സ്ഥലങ്ങൾ അടർത്തിയെടുത്താണ് വയനാടിനു രൂപം കൊടുത്തത്. [[കബനി|കബനി നദിയാണ്‌]] ഈ ജില്ലയിലൂടെ ഒഴുകുന്ന പ്രധാന നദി. കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക ജില്ലയാണ് വയനാട്.
"https://ml.wikipedia.org/wiki/വയനാട്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്