"ആങ്കറേജ്, അലാസ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Coordinate fix: Manual attempt
വരി 1:
{{വൃത്തിയാക്കേണ്ടവ}}{{mergeto|ആങ്കറേജ്}}
{{mergefrom|ആംഘറേജ് (അലാസ്ക)}}
{{Prettyurl|Anchorage, Alaska}}
ആങ്കറേജ് യു.എസിലെ അലാസ്ക സ്റ്റേറ്റിലുള്ള ഒരു മുനിസിപ്പാലിറ്റിയാണ്. 2015 ലെ കണക്കനുസരിച്ച് ഇവിടെ 298,695 താമസക്കാരുണ്ട്. അലാസ്ക സ്റ്റേറ്റിലെ ഏറ്റവും ജനസാന്ദ്രമായ പട്ടണമാണ് ആംഘറേജ് . അതുപോലെ തന്നെ അലാസ്ക സ്റ്റേറ്റിലെ 40 ശതമാനം ജനങ്ങളും ഈ നഗരത്തിലാണു താമസിക്കുന്നത്. {{Infobox settlement
{{Infobox settlement
|name = ആങ്കറേജ്, അലാസ്ക
|native_name name = DgheyaytnuAnchorage, Alaska
| official_name = മുനിസിപ്പാലിറ്റMunicipality ഓഫ്of ആങ്കറേജ്Anchorage
| settlement_type = [[Consolidated city–county|Unified]] [[Borough (Alaska)|Borough]] and [[List of cities and census-designated places in Alaska|City]]
<!--Images, Nickname, Motto--->
 
| image_skyline = Anchorage on an April evening.jpg
<!-- Images, Nickname, Motto --->
| image_caption = ആങ്കറേജ് നഗരം
|image_skyline =
| image = [[File:Anchorage ak from space.jpg|thumb|center|250px|Satellite view of the "Anchorage bowl", also including [[Fire Island (Anchorage, Alaska)|Fire Island]], [[Joint Base Elmendorf-Richardson]] and [[Eagle River (Anchorage)|Eagle River]].]]
|imagesize = 260
| image_flag = Flag of Anchorage, Alaska.svg
|image_caption = Anchorage skyline and [[Bootleggers Cove]] as photographed from [[Point Woronzof Park]] on an April evening.
|image_flag image_seal = FlagSeal of Anchorage, Alaska.svg
|image_seal nickname = SealThe City of Anchorage,Lights and Alaska.svgFlowers
|nickname motto = The City of LightsBig andWild FlowersLife
<!--Coordinates-->
|motto = Big Wild Life
| coordinates={{coord|61|13||N|149|54||W|display=inline,title|region:US-AK}}
 
<!-- Coordinates Location-->
| subdivision_type = [[List of countries|Country]]
|latd= 61 |latm= 13 |latNS=N
| subdivision_name = [[United States]]
|longd= 149 |longm= 54 |longEW=W
| subdivision_type1 = [[U.S. state|State]]
|coordinates_region = US-AK
| subdivision_name1 = [[Alaska]]
|coordinates_display = inline,title
| subdivision_type2 = [[List of boroughs and census areas in Alaska|Borough]]
 
| subdivision_name2 = Anchorage
<!-- Location -->
<!--Established-->
|subdivision_type = [[List of sovereign states|രാജ്യം]]
| established_title = Settled
|subdivision_name = {{Nowrap|{{Flagdeco|യുണൈറ്റഡ് സ്റ്റേറ്റ്സ്|size=23px}} [[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക]]}}
| established_title2 = [[Municipal corporation|Incorporated]]
|subdivision_type1 = [[U.S. state|State]]
| established_date = 1914
|subdivision_name1 = {{Flag|Alaska|size=23px}}
| established_date2 = November 23, 1920 <small>(City of Anchorage)</small>;<br>January 1, 1964 <small>(Greater Anchorage Area Borough)</small>;<br>September 15, 1975 <small>(current Municipality of Anchorage, which combined the two)</small>
|subdivision_type2 = [[List of boroughs and census areas in Alaska|Borough]]
| named_for = the [[wikt:anchorage|anchorage]] at the mouth of [[Ship Creek]]
|subdivision_name2 = ആങ്കറേജ്
<!--Gov-->
 
| leader_title = [[Mayor]]
<!-- Established -->
| leader_name = [[Dan Sullivan (mayor)|Dan Sullivan]]<ref>{{cite web|url=http://www.akml.org/ACoM.html|title=2013 ACoM Members|year=2013|work=Online Resource Center, Alaska Conference of Mayors|publisher=Alaska Municipal League|location=[[Juneau]]|accessdate=May 29, 2013}}</ref>
|established_title = Settled
<!--Geography-->
|established_title2 = [[Municipal corporation|Incorporated]]
|established_date unit_pref = 1914US
| area_total_sq_mi = 1968.6
|established_date2 = November 23, 1920 <small>(city)</small><br />January 1, 1964 <small>(borough)</small><br />September 15, 1975<br /><small>(unified municipality)</small>
| area_total_sq_km = 5098.7
|named_for = The [[Anchorage (shipping)|anchorage]] at the mouth of [[Ship Creek]]
| area_land_sq_mi = 1704.7
 
| area_land_sq_km = 4415.2
<!-- Government -->
| area_water_sq_mi = 263.9
<!--|government_type = [[Council–manager government|Council–manager]]-->
| area_water_sq_km = 683.5
|governing_body = [[City council|Anchorage Assembly]]<ref>{{cite web|url=http://www.muni.org/departments/Assembly/Pages/default.aspx|title=Anchorage Assembly|publisher=Municipality of Anchorage|accessdate=2014-02-09}}</ref>
| area_urban_sq_mi = 78.8
|leader_title = [[List of mayors of Anchorage, Alaska|Mayor]]
| area_metro_sq_mi = 26,312.5
|leader_name = [[Ethan Berkowitz]]
| leader_title1 elevation_ft = [[Alaska Senate]]102
<!--Population-->
| leader_name1 =
| population_as_of = 2012
{{Collapsible list
| population = 298,610 ([[List of U.S. cities by population|63rd in U.S.]])
| framestyle = border:none; padding:0;
| population_footnotes = <ref>[http://laborstats.alaska.gov/pop/popest.htm Current Population Estimates]. Laborstats.alaska.gov (2013-07-19). Retrieved on 2013-07-26.</ref>
| title = Senators
| population_density_sq_mi = 171.2
| [[Mia Costello]] ([[Republican Party (United States)|R]])
| population_urban = 225,744
| [[Johnny Ellis]] ([[Democratic Party (United States)|D]])
| population_metro = 380,821
| [[Berta Gardner]] (D)
|population_demonym = Anchoragite
| [[Cathy Giessel]] (R)
<!--Various codes-->
| [[Anna MacKinnon]] (R)
| timezone = [[Alaska Time Zone|AKST]]
| [[Lesil McGuire]] (R)
| utc_offset = -9
| [[Kevin Meyer (politician)|Kevin Meyer]] (R)
| timezone_DST = [[Alaska Daylight Time|AKDT]]
| [[Bill Stoltze]] (R)
| utc_offset_DST = -8
| [[Bill Wielechowski]] (D)
| postal_code_type = ZIP code
| postal_code = 99501–99524, 99529-99530, 99599
| area_code = [[Area code 907|907]]
| blank_name = [[Federal Information Processing Standard|FIPS code]]
|blank_info = 02-03000
| geocode = {{GNIS 4|1398242}}
<!--Maps-->
| image_map = Map of Alaska highlighting Anchorage Municipality.svg
| mapsize =
| map_caption = Location of Anchorage within Alaska
<!--Website-->
| website = [http://www.muni.org www.muni.org]
}}
| leader_title2 = [[Alaska House]]
| leader_name2 =
{{Collapsible list
| framestyle = border:none; padding:0;
| title = Representatives
| [[Matt Claman]] ([[Democratic Party (United States)|D]])
| [[Harriet Drummond]] (D)
| [[Les Gara]] (D)
| [[Mike Hawker]] ([[Republican Party (United States)|R]])
| [[Craig Johnson (Alaska politician)|Craig Johnson]] (R)
| [[Andy Josephson]] (D)
| [[Gabrielle LeDoux]] (R)
| [[Bob Lynn]] (R)
| [[Charisse Millett]] (R)
| [[Lance Pruitt]] (R)
| [[Lora Reinbold]] (R)
| [[Dan Saddler]] (R)
| [[Ivy Spohnholz]] (D)
| [[Geran Tarr]] (D)
| [[Cathy Tilton]] (R)
| [[Chris Tuck]] (D)
| [[Liz Vazquez]] (R)
}}
<!-- Geography -->
|unit_pref = Imperial
|area_total_sq_mi = 1968.6
|area_land_sq_mi = 1704.7
|area_water_sq_mi = 263.9
|area_urban_sq_mi = 78.8
|elevation_ft = 102
 
[[അമേരിക്ക|അമേരിക്കയിലെ]] [[അലാസ്ക]] സംസ്ഥാനത്തിലെ ഏറ്റവും വലിയ നഗരമാണ് '''ആങ്കറേജ്'''. അലാസ്കയുടെ തെക്കേ തീരത്ത് ഏകദേശം മധ്യത്തിലായി കിടക്കുന്ന ആങ്കറേജ് അമേരിക്കയുടെ ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന നഗരമാണ്. അലാസ്കയിലെ ഏറ്റവും [[ജനസംഖ്യ|ജനസംഖ്യയുള്ള]] ഈ നഗരം സംസ്ഥാനത്തിന്റെ മൊത്തം പൗരാവലിയുടെ നാൽപ്പതു ശതമാനത്തിലധികത്തിനെ ഉൾക്കൊള്ളുന്നു<ref>{{cite web|url=http://factfinder2.census.gov/faces/nav/jsf/pages/community_facts.xhtml |title=American FactFinder->Population:Alaska/Anchorage |accessdate=9 May 2013}}</ref>.
<!-- Population -->
|population_as_of = [[2010 United States Census|2010]]
|population_est = 298695
|pop_est_as_of = 2015
|pop_est_footnotes = <ref name="QuickFacts Anchorage municipality, Alaska">{{cite web|title=QuickFacts|url=http://www.census.gov/quickfacts/table/PST045215/0203000|publisher=[[United States Census Bureau]]|accessdate=2016-03-09}}</ref>
|population_footnotes = <ref name ="FactFinder">{{cite web|title=American FactFinder|url=http://factfinder2.census.gov/faces/nav/jaf/pages/index.xhtml|publisher=[[United States Census Bureau]]|accessdate=2014-02-09}}</ref>
|population_total = 291826
|population_rank = [[List of cities and census-designated places in Alaska|1st]] in Alaska<br />[[List of United States cities by population|64th]] in the United States
|population_density_sq_mi = 171.2
|population_urban = 251,243 (US: [[List of United States urban areas|149th]])<ref>{{cite web|url=http://www2.census.gov/geo/ua/ua_list_ua.xls|title=2010 Census Urban Area List|publisher=[[United States Census Bureau]]|accessdate=2014-02-09}}</ref>
|population_metro = 396,142 (US: [[List of Metropolitan Statistical Areas|134th]])
|population_demonym = Anchoragite
 
<!-- Various codes -->
|timezone = [[Alaska Time Zone|AKST]]
|utc_offset = -9
|timezone_DST = [[Alaska Daylight Time|AKDT]]
|utc_offset_DST = -8
|postal_code_type = ZIP code
|postal_code = 99501–99524, 99529-99530, 99599
|area_code = [[Area code 907|907]]
|blank_name = [[Federal Information Processing Standard|FIPS code]]
|blank_info = 02-03000
|geocode = {{GNIS 4|1398242}}
 
<!-- Maps -->
|image_map = Map of Alaska highlighting Anchorage Municipality.svg
|mapsize =
|map_caption = Location of Anchorage within Alaska
|website = [http://www.muni.org/ City of Anchorage]
|footnotes =
}}
==ചരിത്രം==
19-ആം നൂറ്റാണ്ടിൽ റഷ്യൻ ഭരണത്തിൽ വളരെ സുസ്ഥാപിതമായ ഒരു പട്ടണമായിരുന്നു ഇത്. 1867 ൽ യു.എസ്. സെക്രട്ടറി ഓഫ് സ്റ്റേറ്റ് '''[[:en:William_H._Seward|വില്യം എച്ച്. സിവാർഡ്]]''' റഷ്യയിൽ നിന്ന് അലാസ്ക പ്രദേശം വാങ്ങുന്നതിനുള്ള ഇടപാടിൽ ഒരു ഇടനിലക്കാരനായി പ്രവർത്തിച്ചു. 7.2 മില്ല്യൺ യു.എസ്. ഡോളറിന് (ഒരു ഏക്കർ ഭൂമിക്ക് 2 സെൻറ് വച്ച്) വിലയിട്ടു. ഈ ഇടപാടിന് '''"Seward's folly",''' '''"Seward's icebox"''', '''"Walrussia"''' എന്നിങ്ങനെയുള്ള പേരുകളിട്ട് രാഷ്ട്രീയ എതിരാളികൾ വില്യം സിവാർഡിനെ കണക്കറ്റു പരിഹസിച്ചു. എന്നാൽ റഷ്യയുമായുള്ള ഇടപാടിന് ഏതാനു വർഷങ്ങൾക്കു ശേഷം 1888 ൽ അലാസ്കയിലെ ആങ്കറേജിനു സമീപമുള്ള '''Turnagain Arm''' എന്ന സ്ഥലത്ത് സ്വർണ്ണ നിക്ഷേപം കണ്ടുപിടിക്കപ്പെട്ടു. 1912 ൽ അലാസ്ക യുണൈറ്റഡ് സ്റ്റേറ്റ്സ് ടെറിറ്ററിയായി അംഗീകരിക്കപ്പെട്ടു. 1920 നവംബർ 23 ന് ഈ പട്ടണത്തിന്റെ പേര് ആങ്കറേജ് എന്ന് ഔദ്യോഗികമായി നാമകരണം ചെയ്യപ്പെട്ടു. 1923 ൽ ഇതുവഴി അലാസ്ക റെയിൽ റോഡിന്റെ നിർമ്മാണം പൂർത്തിയായി. 1920 നും 1930 നു മിടയിൽ പട്ടണം സാമ്പത്തികമായി വളർന്നു. 1964 മാർച്ചു 27 നുണ്ടായ ഭൂകമ്പം ആങ്കറേജ് പട്ടണത്തെ ഇളക്കിമറിച്ചു. ഈ ഭൂകമ്പത്തിൽ 115 പേർ കൊല്ലപ്പെടുകയും 311 മില്ല്യൺ (ഇപ്പോഴത്തെ കണക്കനുസരിച്ച് 2.37 ബില്ല്യൺ) ഡോളറിന്റെ നാശനഷ്ടമുണ്ടായി. അഞ്ചു മിനിട്ടു നീണ്ടു നിന്ന കുലുക്കത്തെ അതിജീവിക്കുവാൻ മിക്കവാറുമുള്ള നിർമ്മിതികൾക്കു സാധിച്ചില്ല. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട രണ്ടാമത്തെ വലിയ ഭൂകമ്പമായിരുന്നു ഇത്. താമസിയാതെ പുനർ നിർമ്മാണപ്രവർത്തനങ്ങൾ വിപുലമായ രീതിയിൽ നടന്നു.
 
== പ്രാധാന്യം ==
1968 ൽ അറ്റ്ലാൻറിക് റിച്ച്ഫീൽഡ് കമ്പനി '''(ARCO)''' എന്ന അമേരിക്കൻ ഓയിൽ കമ്പനി '''Prudhoe''' ബേയിൽ എണ്ണയുടെ നിക്ഷേപം കണ്ടുപിടിച്ചു. ഇത് ആങ്കറേജ് വളർച്ച ത്വരിതഗതിയിലാക്കി.
 
2010-ലെ കണക്കനുസരിച്ച് ലോകത്ത്‌ ഏറ്റവും അധികം ചരക്കുനീക്കം നടക്കുന്ന വിമാനത്താവളങ്ങളിൽ അഞ്ചാം സ്ഥാനത്താണ് ആങ്കറേജ്<ref>{{cite web|url=http://www.aci.aero/Data-Centre/Annual-Traffic-Data/Cargo/2010-final |archiveurl=http://archive.is/J0roW |title=Airports Council International:Cargo Traffic 2010 FINAL Statistics |archivedate=10 May 2013 |accessdate=10 May 2013}}</ref>. ഇതിനു പ്രധാന കാരണം ധ്രുവത്തോട് അടുത്ത് കിടക്കുന്നതിനാൽ ഉത്തരാർദ്ധ ഗോളത്തിലെ മിക്ക പ്രധാന നഗരങ്ങളിലേക്കും പ്രായേണ ചെറിയ ദൂരത്താൽ വായുമാർഗ്ഗം എത്തിച്ചേരാം എന്നതാണ്. കൂടാതെ അലാസ്കയിലെക്കുള്ള ചരക്കുനീക്കത്ത്തിന്റെ 90 ശതമാനത്തിലധികം കൈകാര്യം ചെയ്യുന്ന ഒരു തുറമുഖവും ഈ നഗരത്തിലുണ്ട്.
== ഗതാഗതസൌകര്യങ്ങൾ ==
2015 ലെ വിവരങ്ങളനുസരിച്ച് ഹോങ്കോങ്, മെംഫിസ്, ഷാങ്ഹായ് എന്നിവ കഴിഞ്ഞാൽ ലോകത്ത് ചരക്കു നീക്കം നടക്കുന്ന വിമാനത്താവളങ്ങളിൽ ആങ്കറേജിലെ റ്റെഡ് സ്റ്റിവൻസ് അന്താരാഷ്ട്ര വിമാനത്താവളം നാലാം സ്ഥാനം അലങ്കരിക്കുന്നു. ഈ വിമാനത്താവളം 1951 ലാണ് പണി കഴിപ്പിച്ചത്. ഈ വിമാനത്താവളത്തിലൂടെ ഉത്തരാർദ്ധ ഗോളത്തിലെ പ്രധാനപ്പെട്ട് എല്ലാ പട്ടണങ്ങളിലേയ്ക്കും കുറഞ്ഞ ദൂരത്തിൽ സഞ്ചരിക്കുവാൻ പറ്റും. അലാസ്കയിൽ നിന്നുള്ള യു.എസ്. സെനറ്റർ റ്റെഡ് സ്റ്റിവൻസിനെ ആദരിക്കുന്നതിനു വേണ്ടിയാണ് വിമാനത്താവളത്തിന് അദ്ദേഹത്തിൻറെ പേരു നല്കിയിരിക്കുന്നത്. ഈ വിമാനത്താവളം 4,608 ഏക്കർ സ്ഥലത്ത് സമുദ്ര നിരപ്പിൽ നിന്നും 46 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഇതു കൂടാതെ അലാസ്കയിലെക്കുള്ള ചരക്കുനീക്കത്ത്തിന്റെ സിംഹഭാഗവും നിയന്ത്രിക്കുന്നു ഒരു വലിയ തുറമുഖവും ഇവിടെയുണ്ട്. ഓരോ വർഷവും ഭക്ഷവസ്തുക്കൾ, കെട്ടിട നിർമ്മാണ സാമഗ്രകൾ, കാറുകൾ, തുണിത്തരങ്ങൾ, സിമന്റ്, ഇന്ധനം തുടങ്ങി അലാസ്കയിലുള്ളവരുടെ ദൈനം ദിന വൃത്തിക്കുള്ളതും പൊതു ഉപയോഗത്തിനുള്ളതുമായി ഏകദേശം 3.5 മില്ല്യൺ ടൺ  കാർഗോ ഇവിടെ കൈകാര്യം ചെയ്യുന്നു. ഈ തുറമുഖം കടൽ, ഹൈവേ, റെയിൽ, എയർ കാർഗോ വ്യൂഹം എന്നിവ പോലെയുള്ള വിവിധ ഗതാഗത സൌകര്യങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായും പ്രവർത്തിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഏകദേശം ഇരുന്നൂറോളം സമുഹങ്ങളിലേയ്ക്കു് ഇവിടെ നിന്നുള്ള സേവനം ലഭ്യമാകുന്നു.  ആങ്കറേജിലെ തുറമുഖം അലാസ്കയുടെ സാമ്പത്തിക ഹൃദയമായാണ് അറിയപ്പെടുന്നത്. 
 
== അവലംബം ==
== ജനസംഖ്യാപരമായ കണക്കുകൾ == 
{{reflist}}
 
[[വർഗ്ഗം:അമേരിക്കൻ ഐക്യനാടുകൾ]]
താഴെക്കാണുന്ന പട്ടിക പട്ടണത്തിലെ ജനസംഖ്യാപരമായ വിവരം നൽകുന്നു (2010 - 2014)
[[വർഗ്ഗം:വടക്കേ അമേരിക്കയിലെ തുറമുഖനഗരങ്ങൾ]]
{| class="wikitable"
!style="background:#fa8072;;" scope=s""col" colspan="3"|<font color="black">'''ആങ്കറേജ് പട്ടണത്തിലെ ജനസംഖ്യാപരമായ കണക്കുകൾ - അലാസ്ക (2014)'''</font>
|-
|'''ആങ്കറേജ്'''
|'''അലാസ്ക'''
|-
|ആകെ ജനസംഖ്യ:
|'''300,950'''
|''728,300''
|-
|ലാൻറ് ഏരിയ (സ്ക്വയർ മൈൽ):
|'''1,705'''
|''570,641''
|-
!style="background:#fa8072;;" scope=s""col" colspan="3"|<font color="blue">'''''ലിംഗഭേദം'''''</font>
|-
|സ്ത്രീകൾ:
|'''49.2%'''
|''47.8%''
|-
!style="background:#fa8072;;" scope=s""col" colspan="3" |<font color="blue">'''''വർഗ്ഗം - വംശം-ഗോത്രം'''''</font>
|-
|വെള്ളക്കാർ:
|'''66%'''
|''62.9%''
|-
|കറുത്ത വർഗ്ഗക്കാർ/ആഫ്രിക്കൻ-അമേരിക്കൻ:
|'''5.6%'''
|''3.5%''
|-
|ഏഷ്യൻ:
|'''8.1%'''
|''5.6%''
|-
|നേറ്റീവ് ഇന്ത്യൻസ് (റെഡ് ഇന്ത്യൻ) :
|'''7.9%'''
|''14.1%''
|-
|പസഫിക് ഐസ്ലാൻഡർ :
|'''2%'''
|''1.1%''
|-
|Two or more:
|'''8.1%'''
|''8%''
|-
|ഹിസ്പാനിക്/ലാറ്റിൻ:
|'''7.6%'''
|''6.2%''
|-
!style="background:#fa8072;;" scope=s""col" colspan="3" |<font color="blue">'''''വിദ്യാഭ്യാസം'''''</font>
|-
|ഹൈസ്ക്കൂൾ-ഗ്രഡ്വേഷൻ അനുപാതം :
|'''92.5%'''
|''91.8%''
|-
|കോളേജ് ഗ്രാഡ്വേഷൻ അനുപാതം:
|'''32.8%'''
|''27.7%''
|-
!style="background:#fa8072;;" scope=s""col" colspan="3" |<font color="blue">'''''ആളോഹരി വരുമാനം'''''</font>
|-
|Median household income:
|'''$77,454'''
|''$71,829''
|-
|ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവർ :
|'''7.9%'''
|''10.1%''
|-
| colspan="3" |Source: ''U.S. സെൻസസ് ബ്യൂറോ'', "അമേരിക്കൻ കമ്മ്യൂണിറ്റി സർവ്വേ" (5-year estimates 2010-2014)
|}
======സിറ്റിസ്കേപ്പ്======
{{See also|List of neighborhoods in Anchorage, Alaska}}
{{panorama|image=File:Anchorage at night.jpg|height=500px|caption=Panorama of Anchorage as viewed at night from the Glen Alps neighborhood, near [[Flattop Mountain (Anchorage, Alaska)|Flattop Mountain]].}}
{{panorama|image=File:USS Anchorage in Anchorage, Alaska.jpg|height=400px|caption=The [[USS Anchorage (LPD-23)|USS Anchorage]] departing from its eponymous port in May 2013. The vessel is framed by the city's downtown and the Chugach Mountain Range in the background.}}
{{panorama|image=File:Turnagain Arm, Cook Inlet, Alaska.jpg|height=400px|caption=Panorama of [[Cook Inlet]] near the mouth of Turnagain Arm, a few miles south of the "Anchorage bowl." The tide is out, exposing the surrounding mudflats.}}
"https://ml.wikipedia.org/wiki/ആങ്കറേജ്,_അലാസ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്