"ഷിംല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യന്ത്രം പുതുക്കുന്നു, Replaced: == ആധാരസൂചിക == → ==അവലംബം==
No edit summary
വരി 23:
|footnotes =
}}
[[ഇന്ത്യ|ഇന്ത്യയിലെ]] വടക്കുഭാഗത്ത് [[ഹിമാചല്‍ പ്രദേശ്]] സംസ്ഥാനത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് '''ഷിംല''' (നേരത്തേ '''സിംല''', [[ഹിന്ദി]]: शिमला). ഇതു [[ഹിമാചല്‍ പ്രദേശ്|ഹിമാചല്‍ പ്രദേശീന്റെ]] തലസ്ഥാനം കൂടിയാണ്. 1864 ല്‍ ബ്രിട്ടീഷ് ഭരണ കാലത്ത് ശിം‌ല ഇന്ത്യയുടെ വേനലകാലവേനല്‍ക്കാല തലസ്ഥാനമായിപ്രഖ്യാപിച്ചിരുന്നുതലസ്ഥാനമായി പ്രഖ്യാപിച്ചിരുന്നു. വളരെ പ്രശസ്തമായ ഒരു വിനോദ സഞ്ചാരകേന്ദ്രമാ‍യ ഷിംല [[മലകളുടെ രാജ്ഞി]] എന്നറിയപ്പെടുന്നു. ഹിമാലപര്‍വതഹിമാലയപര്‍വത നിരകളുടെ വടക്കു പടിഞ്ഞാ‍റായി സ്ഥിതി ചെയ്യുന്ന ഈ നഗരം സമുദ്രനിരപ്പില്‍ നിന്നും 2130 മീറ്റര്‍ (6998 അടി ) ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഏറ്റവും അടുത്ത നഗരമായ [[ചണ്ഡിഗഡ്|ചണ്ഡിഗഡില്‍]] നിന്നും ഏകദേശം 115 കി. മിമീ ദൂരവും, [[ഡെല്‍ഹി|ഡെല്‍ഹിയില്‍]] നിന്നും ഏകദേശം 365 കി. മിമീ ദൂരത്തിലുമാണ് ഷിംല സ്ഥിതി ചെയ്യുന്നത്.
 
[[ചിത്രം:800px-IMG 1588.JPG|right|200px|thumb|ഷിംല - ഒരു രാത്രി ദൃശ്യം]]
വരി 59:
}}
 
മഞ്ഞുകാലത്ത് ഇവിടുത്തെ കാലാവസ്ഥ നല്ല തണുപ്പാണ്. വേനല്‍ കാലത്ത് ചെറിയ ചൂടുള്ള കാലാവസ്ഥയമണ്. ഒരു വര്‍ഷത്തില്‍ താപനില 3.95&nbsp;[[Celsius|°C]] (39.11&nbsp;[[Fahrenheit|°F]]) to 32.95&nbsp;[[Celsius|°C]] (91.31&nbsp;[[Fahrenheit|°F]]) വരെ മാറിക്കൊണ്ടീരിക്കുംമാറിക്കൊണ്ടിരിക്കും<ref>{{cite web | url = http://www.world66.com/asia/southasia/india/himachalpradesh/shimla/lib/climate| title = World 66, Average temperatures and rain | publisher = World 66 | accessdate= 2007-05-11}}</ref>. വേനല്‍ക്കാല താപനില 14&nbsp;[[Celsius|°C]] ക്കും 20&nbsp;[[Celsius|°C]] ഇടക്കാണ്. തണുപ്പ് കാലത്ത് ഇതു -7&nbsp;[[Celsius|°C]] നും 10&nbsp;[[Celsius|°C]] ഇടക്ക് ആണ്. തണുപ്പ് കാലത്ത് മഴയുടെ അളവ് ഓരൊ മാസവും ഏകദേശം 45&nbsp;[[mm]] വും മണ്‍സൂണ്‍ കാലത്ത് 115&nbsp;[[mm]] വും ആണ്. ഒരു കൊല്ലത്തില്‍ കിട്ടൂന്ന ഏകദേശം മഴയുടെ അളവ് 1520&nbsp;[[mm]](62&nbsp;inches). ആണ്. ജനുവരിയിലും ഫെബ്രുവരിയിലും ഇവിടെ കനത്ത മഞ്ഞുവീഴ്ചയുണ്ടാവാറുണ്ട്.<ref>{{cite web | url = http://www.tribuneindia.com/2007/20070214/himplus1.htm | title=62cm and counting | publisher=The Tribune, Chandigarh, India | accessdate=2007-02-14}}</ref>
 
{| class="wikitable" style="width: 75%; margin: 0 auto 0 auto;"|right
"https://ml.wikipedia.org/wiki/ഷിംല" എന്ന താളിൽനിന്ന് ശേഖരിച്ചത്