"രഞ്ജി ട്രോഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
യന്ത്രം പുതുക്കുന്നു, Replaced: ==ഗ്രന്ഥസൂചി== → ==അവലംബം==
വരി 19:
 
===ചരിത്രം===
[[Imageചിത്രം:Ranj.jpg|thumb|right| രഞ്ജിത്ത് സിങ്ങ് ജി രാജകുമാരന്‍- ഇന്ത്യന്‍ ക്രിക്കറ്റിന്റെ പിതാവ്]]
1934-35-ല്‍ നടന്ന ആദ്യ മത്സരപരമ്പരയില്‍ പതിനഞ്ചു ടീമുകള്‍ പങ്കെടൂത്തു. നോക്കൌട്ട് അടിസ്ഥാനത്തിലാണു മത്സരങ്ങള്‍ നടന്നതു. ആദ്യ കാലങ്ങളില്‍ ടീമുകളെ കിഴക്ക്, പടിഞ്ഞാറ്, വടക്ക്, തെക്ക് എന്നു നാലു മേഖലകളായി തിരിച്ച്, ഓരോ മേഖലകളിലേയും ജേതാക്കള്‍ സെമിഫൈനലില്‍ കളിക്കുന്ന രീതിയാണു ഉപയോഗിച്ചത്. {{ref|forfeit}} അല്പകാലം അവസാന മത്സരങ്ങള്‍ ഒരാള്‍ വിജയിക്കുന്നതു വരെ (“സമയ ബന്ധിതമല്ലാത്ത”) ആയിരുന്നെങ്കിലും 1949-50 മുതല്‍ എല്ലാ മത്സരങ്ങളും സമയബന്ധിതമാക്കി. മധ്യമേഖലയെക്കൂടി ഉള്‍പ്പെടുത്തി 1952-53-ല്‍ പുനക്രമീകരണം ചെയ്തു.
 
വരി 236:
</div>
 
==അവലംബം==
==ഗ്രന്ഥസൂചി==
<div class="references-small" style="-moz-column-count:2; column-count:2;"><references/></div>
 
"https://ml.wikipedia.org/wiki/രഞ്ജി_ട്രോഫി" എന്ന താളിൽനിന്ന് ശേഖരിച്ചത്