"ചെറായി ബീച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added some more info
വരി 1:
[[Image:Cherai Beach1.jpg|right|thumb|ചെറായി ബീച്ച് ]]
 
[[കേരളം|കേരള]]ത്തിലെ [[എറണാകുളം]] ജില്ലയിലെ ഒരു കടല്‍ത്തീരമാണ് '''ചെറായി ബീച്ച്'''. [[വൈപ്പിന്‍ ദ്വീപ്|വൈപ്പിന്‍ ദ്വീപി]]ന്റെ ഭാഗമാണ് ചെറായി.
 
Line 5 ⟶ 7:
15 കിലോമീറ്റര്‍ നീളമുള്ള ഈ കടല്‍ത്തീരം ആഴം കുറഞ്ഞതും വൃത്തിയുള്ളതുമാണ്. ഒരുപാട് വിനോദസഞ്ചാരികള്‍ കടലില്‍ നീന്തുവാനും വെയില്‍ കായുവാനുമായി ചെറായി കടല്‍ത്തീരത്ത് എത്തുന്നു.
==Images of Cherai beach==
*[http://maps.google.com/maps/ms?ie=UTF8&hl=en&t=k&msa=0&msid=114038809751246788218.00000112844f7014c63f0&ll=10.142011,76.179575&spn=0.00338,0.004629&z=18&iwloc=00044e972434eabda8d37 ചെറായി ബീച്ചിന്‍റെ ഉപഗ്രഹ ചിത്രം ]
 
{{Kerala-stub}}
 
"https://ml.wikipedia.org/wiki/ചെറായി_ബീച്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്