"ഡിജിറ്റൽ ക്യാമറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Digital camera}}
[[Image:Small_sipix_ubt.jpeg|thumb|ഒരു സിപിക്സ് ഡിജിറ്റല്‍ ക്യാമറ ഒരു തീപ്പെട്ടിക്കു സമീപം അളവ് കാണിക്കാന്‍|200px]]
[[ചിത്രം:ഡിജിറ്റല്‍_ക്യാമറ.jpg|thumb|ഡിജിറ്റല്‍ ക്യാമറ കൊണ്ടു പടം പിടിക്കുന്നു.|right|200px]]
'''ഡിജിറ്റല്‍ ക്യാമറ''', ഫിലിം ക്യാമറയെ അപേക്ഷിച്ച്, ഒരു ഇലക്ട്രോണിക് സെന്‍സര്‍ (electronic sensor) ഉപയോഗിച്ച് ചിത്രങ്ങളെ (അല്ലെങ്കില്‍ ചലച്ചിത്രത്തിനെ) വൈദ്യുതസന്ദേശങ്ങളാക്കിമാറ്റുന്നു. ആധുനിക ഡിജിറ്റല്‍ ക്യാമറകള്‍ ബഹുനിര്‍വ്വഹണപരമാണ്. ഒരേ പ്രയോഗോപകരണം തന്നെ [[ചിത്രം|ചിത്രങ്ങളും]] [[ചലച്ചിത്രം|ചലച്ചിത്രവും]] [[ശബ്ദം|ശബ്ദവും]] എടുക്കും.ഡിജിറ്റല്‍ സൂം ഒപ്റ്റിക്കല്‍ സൂം ഉള്ള കാമറകള്‍ വിപണിയില്‍ ലഭ്യമാണ്.
 
"https://ml.wikipedia.org/wiki/ഡിജിറ്റൽ_ക്യാമറ" എന്ന താളിൽനിന്ന് ശേഖരിച്ചത്