"വൈക്കം മണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എന്റെ പേര് ഗൗരീ പ്രസാദ്.. ഞാൻ വൈക്കം മണിയുടെ കൊച്ചുമകൻ ആണ്... ... എന്റെ അപ്പൂപ്പനുമായി ബന്ധപ്പെട്ട കുറച്ച് വിവരങ്ങൾ വിവരങ്ങൾ കൂടി ഞാൻ ഇവിടെ ചേർക്കുന്നു .. നന്ദി ...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

വരി 2:
{{IMG|Vaikom Mani Actor Singer.JPG|ഭാര്യ :പദ്മാവതി അമ്മ,
 
മക്കൾ:ഹരികുമാർ,
വിജയകുമാർ
രാജേശ്വരി
 
കൊച്ചുമക്കൾ:ഗൗരീപ്രസാദ്,
ഗൗരീപ്രസാദ്,
പൂർണിമ,
മീര, കവിത,രാജകുമാരൻ തമ്പി }}
Line 13 ⟶ 15:
 
മലയാള നാടക, ചലച്ചിത്രനടനും ഗായകനുമായിരുന്നു '''വൈക്കം മണി'''. വൈക്കം സ്വദേശിയാണ് മണി. മണിഭാഗവതർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു.
 
മലയാള സിനിമയിലെ ആദ്യത്തെ "മെഗാ ഹിറ്റ്" എന്നു വിശേഷിപ്പിക്കാവുന്ന നല്ല തങ്ക എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുകയും ആലപിക്കുകയും ചെയ്തു.1950ൽ ആണ് നല്ല തങ്ക റിലീസ് ചെയ്തത്.
മമ്മൂട്ടി നായകനായ തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/വൈക്കം_മണി" എന്ന താളിൽനിന്ന് ശേഖരിച്ചത്