"സ്വർഗ്ഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:சொர்க்கம்
യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചിക== → ==അവലംബം==
വരി 1:
[[Imageചിത്രം:Paradiso Canto 31.jpg|thumb|[[ഡാന്റെ അലിഗിയേരി|ഡാന്റെയും]] [[ബിയാട്രീസ് പോര്‍ടിനാരി|ബിയാട്രീസും]] ഏറ്റവും ഉന്നതമായ സ്വര്‍ഗത്തെ വീക്ഷിക്കുന്നു; [[Gustave Doré]]-ന്റെ ''[[ഡിവൈന്‍ കോമഡി]]'' എന്ന ചിത്രീകരണത്തില്‍നിന്ന്.]]
[[സ്വര്‍ഗം]] എന്നത് ഭൗതികസ്വര്‍ഗങ്ങളെയോ, [[ആകാശം|ആകാശത്തെയോ]], അനന്തപ്രതീതി ഉളവാക്കുന്ന [[പ്രപഞ്ചം|പ്രപഞ്ചത്തെയോ]] സൂചിപ്പിക്കാം. പക്ഷേ, പൊതുവേ ഈ പദം, പലപ്പോഴും ഈ [[പ്രപഞ്ചം|പ്രപഞ്ചത്തില്‍ത്തന്നെ]] സ്ഥിതി ചെയ്യുന്നെന്നു കരുതപ്പെടുന്ന, ഏറ്റവും [[വിശുദ്ധി|പരിശുദ്ധമായതും]], ഒരു മനുഷ്യന് അവന്റെ [[പരിശുദ്ധി]], [[നന്മയും തിന്മയും|നന്മകള്‍]], [[സത്പ്രവൃത്തികള്‍]] മുതലായവ മൂലം പ്രാപ്യമായതുമായ ഒരു [[തലം (ഭൗതികാന്തരശാസ്ത്രം)|തലത്തെ]] സൂചിപ്പിക്കാ‍ന്‍ ഉപയോഗിക്കുന്നു. ക്രിസ്തീയ വിശ്വാസപ്രകാരം സ്വര്‍ഗം, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിക്കുന്നവര്‍ക്ക് ജീവിതശേഷമുള്ള പ്രതിസമ്മാനമാണ്. വളരെ ചുരുക്കം അവസരങ്ങളില്‍, പല സാക്ഷ്യങ്ങളിലൂടെയും പരമ്പരാഗതവിശ്വാസങ്ങളിലൂടെയും, ചില വ്യക്തികള്‍ സ്വര്‍ഗത്തെക്കുറിച്ച് വ്യക്തിപരമായ അറിവ് അവകാശപ്പെടുന്നു.
 
 
==ഉദ്ഭവം==
Line 24 ⟶ 23:
* [[ശുദ്ധീകരണസ്ഥലം]]
==കുറിപ്പുകള്‍==
{{reflist}}
<div class="references-small">
==അവലംബം==
<references />
</div>
==ആധാരസൂചിക==
===അച്ചടിരൂപത്തില്‍===
* Craig, Robert D. ''Dictionary of Polynesian Mythology''. Greenwood Press: New York, 1989. ISBN 0313258902. Page 57.
Line 48 ⟶ 45:
 
{{അപൂര്‍ണ്ണം|Heaven}}
 
[[വിഭാഗം:മതപരം]]
[[വിഭാഗം:ക്രൈസ്തവം]]
"https://ml.wikipedia.org/wiki/സ്വർഗ്ഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്