"പുത്തൻ പാന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അക്ഷരത്തെറ്റ്, Replaced: ന്‍റെ → ന്റെ (5)
യന്ത്രം പുതുക്കുന്നു, Replaced: ==ആധാരസൂചിക== → ==അവലംബം==
വരി 1:
[[Imageചിത്രം:Ernest henxelden.png|thumb|200|right| അര്‍ണോസ് പാതിരിയുടെ രേഖാചിത്രം-നവകേരള ശില്പികള്‍ എന്ന പുസ്തകത്തില്‍ നിന്ന്]]
മിശിഹാടെ പാന (ആംഗലേയത്തില്‍ puthenpaana) എന്നും രക്ഷാചരിത കീര്‍ത്തനം എന്നു പേരുകളുള്ള ഈ കൃതി [[യേശു ക്രിസ്തു|യേശു ക്രിസ്തുവിന്റെ]] ജീവചരിത്രത്തെ ആസ്പദമാക്കി അര്‍ണ്ണോസ് പാതിരി (ഫാ. യൊവാന്‍ ഏര്‍ണസ് ഹാന്‍സെല്‍ഡന്‍) രചിച്ചതാണ്‌. അമ്പതുനോമ്പു കാലങ്ങളില്‍ കൃസ്തീയ ഭവനങ്ങളില്‍ നിത്യ പാരായണത്തിന് ഉപയോഗിച്ചുപോന്ന ഇതിന്റെ അനേകം പതിപ്പുകള്‍ ഇറങ്ങിയിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് രാമായണം പാരായണം ചെയ്യുന്നതിനു സമാനമായാണ് പുത്തന്‍ പാന ഒരു കാലത്ത് കേരളത്തിലെ കൃസ്തീയ വീടുകളില്‍ പാരായണം ചെയ്യപ്പെട്ടിരുന്നത്. <ref> പ്രൊ: മാത്യു ഉലകംതറ; നവകേരള ശില്പികള്‍- അര്‍ണ്ണോസ് പാതിരി, പ്രസാധകര്‍: കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം, കേരള; 1982 </ref>
==പ്രത്യേകതകള്‍==
[[സര്‍പ്പിണി]] വൃത്തത്തിലാണ് ഇതിന്റെ രചന. ഒരോ ഖണ്ഡത്തിനും പാദം എന്ന് പേരിട്ടിരിക്കുന്നു അങ്ങനെ പതിനാലു പാദങ്ങളായി ഈ കൃതി പ്രസിദ്ധം ചെയ്തിരിക്കുന്നത്.
വരി 7:
 
പതിനൊന്നാം പാദത്തില്‍ യേശു ക്രീസ്തുവിന്റെ മരണം വിവരിക്കുന്നു. പന്ത്രണ്ടാം പാദത്റ്റില്‍ കന്യകാ മാതാവിന്റെ വിലാപം വര്‍ണ്ണിച്ചിരിക്കുന്നു ഇത് നതോന്നത വൃത്തത്തിലാണ് എഴുതിയിരിക്കുന്നു.
[[Imageചിത്രം:Michelangelo Petersdom Pieta.JPG|thumb|300px|left| [[മൈക്കലാഞ്ചലോ]] യുടെ [[പിയേത്താ]] എന്ന് വിഖ്യാതമായ ശില്പം. പുത്തന്‍ പാനയിലെ പന്ത്രണ്ടാം പാദവും ഇതേ പശ്ചാത്തലം ഉള്‍കൊണ്ടുകൊണ്ടാണ് ചെയ്തിരിക്കുന്നത്]]
==അവലംബം==
==ആധാരസൂചിക==
<references/>
 
"https://ml.wikipedia.org/wiki/പുത്തൻ_പാന" എന്ന താളിൽനിന്ന് ശേഖരിച്ചത്