"ജനുവരി 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 157 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q2234 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 4:
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
* 387 - സിയാജ് കാക് വാക്ക പിടിച്ചടക്കുന്നു.
* [[1806]] &ndash; കേപ് കോളനി ബ്രിട്ടീഷ് കോളനിയായി.
* [[1838]] &ndash; ആൽഫ്രഡ് വെയിൽ [[ടെലഗ്രാഫ്]] പ്രദർശിപ്പിച്ചു.
* 1816 - ഇലാസ്റ്റിറ്റിയിലെ (ഭൗതികശാസ്ത്രം) ഗണിതശാസ്ത്ര പഠനത്തിന് വേണ്ടി പാരിസ് അക്കാദമി ഓഫ് സയൻസസ് ഗ്രാന്റ് പ്രൈസ് [[സോഫീ ജെർമെയിൻ]] നേടി
* [[1912]] &ndash; ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായി.
* [[1838]] &ndash; ആൽഫ്രഡ് വെയിൽ [[ടെലഗ്രാഫ്]] പ്രദർശിപ്പിച്ചു.
* [[1912]] &ndash; [[ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്|ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്]] സ്ഥാപിതമായി.
* [[1925]] - [[അമേരിക്ക]]യിലെ ചരിത്രത്തിലെ ആദ്യ വനിതാ സുപ്രീം കോടതി ആദ്യമായി യൂത്ത് വുമൻ സുപ്രീംകോടതി ടെക്സസിൽ ചേർന്നു.
* [[1926]] &ndash; അബ്ദുൾ അസീസ് ഇബ്ന് സൗദ് ഹെജാസിന്റെ രാജാവായി. ഹെജാസിനെ സൗദി അറേബ്യ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
* [[1959]] &ndash; [[ഫിഡൽ കാസ്ട്രോ|ഫിഡൽ കാസ്ട്രോയുടെ]] ക്യൂബൻ വിപ്ലവം സാന്റിയാഗോ ദെ ക്യൂബയുടെ പിടിച്ചെടുക്കലോടെ പൂർണ്ണമായി.
* [[1972]] - ബംഗ്ലാദേശ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് ശേഷം അറസ്റ്റിലായ [[ബംഗാൾ]] നേതാവ് ശൈഖ് മുജിബുർ റഹ്മാനെ [[പാകിസ്താൻ]] പ്രസിഡന്റ് [[സുൾഫിക്കർ അലി ഭൂട്ടോ]] പുറത്തിറക്കി.
* [[1973]] - സോവിയറ്റ് ബഹിരാകാശ ദൗത്യത്തിന് ലൂണ 21 വിക്ഷേപിച്ചു.
* [[2009]] &ndash; [[ഏഴിമല നാവിക അക്കാദമി]] പ്രധാനമന്ത്രി [[മൻമോഹൻ സിംഗ്‌]] രാജ്യത്തിനു സമർപ്പിച്ചു.
* [[2009]] - വടക്കൻ [[കോസ്റ്റ റീക്ക]]യിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 15 പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
</onlyinclude>
 
"https://ml.wikipedia.org/wiki/ജനുവരി_8" എന്ന താളിൽനിന്ന് ശേഖരിച്ചത്