"നടരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Nataraja}}
{{Infobox deity
{{വിക്കിവൽക്കരണം}}
| type = Hindu
{{വൃത്തിയാക്കേണ്ടവ}}
|deity_of=The Lord of the Dance
|image=Shiva as the Lord of Dance LACMA edit.jpg|caption=A 10th century [[Chola dynasty]] bronze sculpture of [[Shiva]], the Lord of the Dance at the [[Los Angeles County Museum of Art]]|texts=''Anshumadbhed agama'' <br> ''Uttarakamika agama''|affiliation=[[Shiva]]|symbols=[[Agni]]}}
{{Saivism}}
[[File:Nataraja The Lord of Dance from Thanjavur Palace.jpg|thumb|തമിഴ്നാട്ടിലെ തഞ്ചാവൂർ കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന, പത്താം നൂറ്റാണ്ടിലെ നടരാജ വിഗ്രഹം.]]
[[ശിവൻ|ശിവന്റെ]] നൃത്തം ചെയ്യുന്ന ശിൽപ്പരൂപമാണ് നടരാജൻ. നാല് കൈകളും, പറക്കുന്ന മുടിച്ചുരുകളും, വലതു കൈയിൽ [[ഡമരു|ഡമരുവുമേന്തി]] [[അപസ്മാരപുരുഷൻ|അപസ്മാരപുരുഷന്റെ]] മേൽ ഒരു കാൽ ചവിട്ടിനിൽക്കുന്ന രൂപമാണിത്. വലതുകൈയിൽ [[അഭയമുദ്ര]] പ്രദർശിപ്പിച്ചിരിക്കുന്നു. [[ചോളസാമ്രാജ്യം|ചോളരാജാക്കന്മാർ]] പ്രചരിപ്പിച്ച ഈ ശിൽപ്പം ലോകപ്രശസ്തമായ ഒരു കലാരൂപമാണ്‌<ref name=bharatheeyatha4>{{cite book |last=സുകുമാർ അഴീക്കോട് |first= |authorlink= സുകുമാർ അഴീക്കോട്|coauthors= |title= ഭാരതീയത|year=1993 |publisher= [[ഡി.സി. ബുക്സ്]]|location= [[കോട്ടയം]], [[കേരളം]], [[ഇന്ത്യ]]|isbn= 81-7130-993-3 |pages= 103-104|chapter= 4-ശാസ്ത്രവും കലയും|language=മലയാളം}}</ref>.
Line 8 ⟶ 11:
തന്റെ പത്നിയായ [[സതി]]യെ ശിരച്ഛേദം ചെയ്തതിൽ ക്രുദ്ധനായി [[ശിവൻ]] താണ്ഡവ നൃത്തം ചവിട്ടിയതാണ് '''നടരാജനൃത്തം''' എന്നാണ്‌ [[ഹിന്ദു|ഹൈന്ദവവിശ്വാസം]]. മറ്റു വിശ്വാസങ്ങൾ താഴെപ്പറയുന്നു:
 
ആനന്ദനൃത്തം ചെയ്യുന്ന നടരാജന്റെ രൂപം ലോകത്തിന്റെ എല്ലാ ചലനങ്ങളെയും നിയന്ത്രിക്കുന്ന ഈശ്വരരൂപമാണ്. നടരാജന്റെ വലത് കയ്യിലെ [[ഉടുക്ക്]] പിറവിയുടെ ശബ്ദം പുറപ്പെടുവിക്കും. ഇടത് കയ്യിലെ അഗ്നി നാശത്തിന്റെ ചിഹ്നമാണ്. രണ്ട് കൈകളും സമനിലയിൽ ഉള്ളത് എന്തിനെയും തുല്യതയോടെ കാണണം എന്നതിന്റെ സൂചനയാണ്. നടരാജന്റെ രണ്ടാമത്തെ വലത് കൈ [[അഭയഹസ്തം]] കാട്ടുന്നു. ഈശ്വരനെ വിശ്വസിച്ചാൽ ജനനം മുതൽ മരണം വരെയുള്ള എല്ലാ ദുരന്തങ്ങളിൽ നിന്നും ഈശ്വരൻ രക്ഷിക്കും എന്നാണ് ഇതിന്റെ സൂചന. നടരാജന്റെ രണ്ടാമത്തെ ഇടത് കൈ തൂക്കിയ പാദത്തെ ചൂണ്ടികാണിക്കുന്നു. ഈശ്വരനെ പ്രാർഥിച്ചാൽ മായയിൽ നിന്നും മോചനം ലഭിക്കും എന്നതാണ് ഇതിന്റെ പൊരുൾ. നടരാജന്റെ വലത് കാൽ താഴെക്കിടക്കുന്ന അസുരനെ മർദ്ദിക്കുന്നത് തിന്മകളെ അതിജീവിക്കണം എന്നതിന്റെ സൂചനയാണ്.
 
=== ശിവതാണ്ഡവം ===
Line 18 ⟶ 21:
 
== ക്ഷേത്രങ്ങളിൽ ==
ദക്ഷിണേന്ത്യയില് കാണുന്ന നടരാജവിഗ്രഹങ്ങളിൽ എല്ലാം നാട്യശാസ്ത്രവിധിപ്രകാരമുള്ള കരണങ്ങളുടെ മാതൃകകൾ കാണാവുന്നതാണ്. ചിദംബരത്തിലെയും തിരുവിളങ്ങാട്ടെയും ആനന്ദതാണ്ഡവമൂർത്തി ഇരുപത്തിനാലാമത്തെ നൃത്തകരണമായ “ഭൂജംഗത്രസിത” മാതൃകയിലാണ്. കാൽ മടക്കിപൊക്കി മുക്കോണാഹ്ഹിതിരിച്ചും,അരയും കാൽമുട്ടും തിരിച്ചുമുള്ള നിലയാണ് ഈ കരണം. എല്ലോറയിലും അഷ്ടഭുജശിവൻ ‘ലളിത’ കരണത്തിലാണ്. തെങ്കാശി,താരമംഗലം എന്നിവിടങ്ങളിലെ ശിവൻ ‘ലലാടതിലകം’ എന്ന കരണത്തിൽ വിദ്യാധനൃത്തം ചെയ്യുന്ന മാതൃകയിലാണ്. ബദാമി, നല്ലൂർ എന്നിവിടങ്ങളിൽ ‘ചതുര’ കരണത്തിലെ നടരാജനാണ്. കാഞ്ചിയിലെ[[കാഞ്ചി]]യിലെ കൈലാസനാഥസ്വാമിക്ഷേത്രത്തിലും കേരളത്തിൽ ചെങ്ങന്നൂരും ‘തല സംസ്ഫോടിതം’ എന്ന കരണത്തിൽ ഉള്ള ശിവപ്രതിഷ്ഠയാണെന്ന് പറയപ്പെടുന്നു.
== അവലംബം ==
<references/>
== കൂടുതൽ വായനയ്ക്ക് ==
* {{cite book |author=Ananda Coomaraswamy|title=The Dance of Śiva: Fourteen Indian Essays|url=https://books.google.com/books?id=dC9KAcy8QNsC|year=1957 |oclc= 2155403 }}
* {{cite book |last=Jansen |first=Eva Rudy|authorlink= |title=The Book of Hindu Imagery|year=1993 |publisher=Binkey Kok Publications BV |location=Havelte, Holland |isbn=90-74597-07-6 |url=https://books.google.com/books?id=1iASyoae8cMC }}
* {{cite book|author1=Vivek Nanda|author2=George Michell|title=Chidambaram: Home of Nataraja|url=https://books.google.com/books?id=jurVAAAAMAAJ |year=2004| publisher=Marg Publications|isbn=978-81-85026-64-0|oclc= 56598256}}
* {{cite book|author=C Sivaramamurti|title=Nataraja in Art, Thought, and Literature|url=https://books.google.com/books?id=4qDzAAAACAAJ| year=1974| publisher=National Museum|isbn=978-81-230-0092-3|oclc= 1501803}}
* {{cite book| author=David Smith|title=The Dance of Siva: Religion, Art and Poetry in South India|url=https://books.google.com/books?id=fTLlcGlkdjkC&pg=PA2|year= 2003|publisher=Cambridge University Press|isbn=978-0-521-52865-8}}
 
== ബാഹ്യ ലിങ്കുകൾ ==
* [https://www.jstor.org/stable/41818357 Śiva's Dance: Iconography and Dance Practice in South and Southeast Asia], Alessandra Iyer (2000), Music in Art
* [https://web.archive.org/web/20160721231802/https://www.asia.si.edu/explore/indianart/downloads/iconography_shiva.pdf Shiva Nataraja Iconography], Freer Sackler Gallery, Smithsonian
* [https://www.jstor.org/stable/3984707 Nataraja: India's Cycle of Fire], Stephen Pyne (1994)
* [http://www.greenmesg.org/temples_chennai/c/choolai_chidambareswarar_temple.php Chidambareswarar Nataraja Temple]
* [http://www.i-nataraja.tumblr.com Nataraja Image Archive]
{{Sister project links | wikt=no | q=no| b=no | n=no |s=no | v=no | voy=no | species=no |d=Q545244| display=Nataraja}}
{{ഫലകം:Dance in India}}
{{Hinduism-stub}}
"https://ml.wikipedia.org/wiki/നടരാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്