"ഇന്ത്യയുടെ ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
::സ്ഥാനമാനങ്ങൾ, അവസരങ്ങൾ എന്നിവയിലുള്ള '''സമത്വം''',<br>എന്നിവ ഉറപ്പുവരുത്തുന്നതിനും
::വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന '''ഭ്രാതൃഭാവം'''
::എല്ലാവരിലും വളർത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട്<br>
'''നമ്മുടെ ഭരണഘടനാസഭയിൽവച്ച്''', 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, '''ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമർപ്പിക്കുകയും ചെയ്യുന്നു.'''
}}
 
"https://ml.wikipedia.org/wiki/ഇന്ത്യയുടെ_ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്