"ഷവോമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51:
 
ജൂലായ് 2014-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഷവോമി വളരെ വേഗം വികസിച്ചു. [[ഫ്ലിപ്കാർട്ട്|ഫ്ലിപ്കാർട്ടുമായി]] സഹകരിച്ചു വിപണനം ആരംഭിച്ച അവർ തുടർന്ന് [[ആമസോൺ.കോം|ആമസോണും]], [[സ്നാപ്ഡീൽ|സ്നാപ്ഡീലുമായി]] ധാരണയിൽ എത്തി. 2015 -ന്റെ ഒന്നാം പാദത്തിൽ ഷവോമി സ്വന്തമായി ഓൺലൈൻ വിപണനം ആരംഭിക്കുകയും അനുബന്ധ ഉപകരണങ്ങൾ മറ്റ് ഓൺലൈൻ സ്റ്റോറുകൾ വഴി വിൽക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ആഗസ്റ്റ് 11, 2015 -ന് [[ഫോക്സ്കോൺ|ഫോക്സ്കോണുമായി]] സഹകരിച്ച് ഇന്ത്യയിലെ ആദ്യ ഫാക്ടറി [[ആന്ധ്രാ പ്രദേശ്|ആന്ധ്രാ പ്രദേശിലെ]] ശ്രീ സിറ്റിയിൽ ആരംഭിച്ചു.
 
പുതിയ <ref>{{Cite web|url=https://www.manoramaonline.com/technology/mobiles/2018/11/21/xiaomi-redmi-note-5-pro-vs-xiaomi-redmi-note-6-pro.html#|title=ഷവോമി റെഡ്മി നോട്ട് പ്രൊ|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഷവോമി" എന്ന താളിൽനിന്ന് ശേഖരിച്ചത്