"അറുമുഖൻ വെങ്കിടങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Muralivanoor (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2375794 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{PU|Arumukhan Venkidangu}}
മലയാളചലച്ചിത്ര ഗാനരചയിതാവും നാടൻപാട്ട് രചയിതാവുമാണ് '''അറുമുഖൻ വെങ്കിടങ്ങ്''' എന്നറിയപ്പെടുന്ന '''എൻ.എസ്. അറുമുഖൻ'''.<ref name=mano>{{cite web|title=മണിയുടെ സ്വന്തം അറുമുഖൻ|url=http://www.manoramaonline.com/music/gramaphone/mani-and-his-lyricist-arumukhan.html|website=മനോരമ|accessdate=2016 മാർച്ച് 19|archiveurl=https://archive.is/M6Uo6|archivedate=2016 മാർച്ച് 19}}</ref> അന്തരിച്ച നടനും ഗായകനുമായ [[കലാഭവൻ മണി]] ആലപിച്ചിരുന്ന മിക്ക നാടൻപാട്ടുകളുടെയും രചയിതാവാണ് ഇദ്ദേഹം.<ref>{{cite web|title=നാടൻ പാട്ടിന്റെ മണികിലുക്കം|url=http://www.mathrubhumi.com/specials/movies-music/kalabhavan-mani/-kalabhavan-mani-malayalam-news-1.913596|website=മാതൃഭൂമി|accessdate=2016 മാർച്ച് 19|archiveurl=https://archive.is/RGZQL|archivedate=2016 മാർച്ച് 19}}</ref> ഇരുന്നൂറോളം പാട്ടുകൾ ഇദ്ദേഹം കലാഭവൻ മണിക്കുവേണ്ടി രചിച്ചു.
 
തൃശൂർ[[തൃശ്ശൂർ ജില്ലയിലെജില്ല]]യിലെ വെങ്കടങ്ങ്[[വെങ്കിടങ്ങ്|വെങ്കിടങ്ങിൽ]] നടുവത്ത് ശങ്കരൻ – കാളി ദമ്പതികളുടെ മകനായി ജനിച്ചു.ജനിച്ച അറുമുഖൻ, വിനോദ കൂട്ടായ്മകളിലും നാട്ടിൻപുറത്തെ ഗാനമേളകളിലും ഗാനങ്ങൾ രചിച്ചിരുന്നു. നാട്ടുകാരനായ സലിം സത്താർ (മാപ്പിളഗായകൻ [[കെ.ജി. സത്താർ|കെ.ജി. സത്താറിന്റെ]] മകൻ) അറുമുഖന്റെ ഗാനങ്ങൾ അന്തരിച്ച ഗായകൻ [[മനോജ് കൃഷ്ണൻ|മനോജ് കൃഷ്ണനെക്കൊണ്ടു]] പാടിച്ച് ‘കല്ലേം മാലേം പിന്നെ ലോലാക്കും’ എന്ന കസെറ്റ്കാസെറ്റ് ആദ്യമായി പുറത്തിറക്കി. ഇത് ശ്രദ്ധയിൽപ്പെട്ട മണി അറുമുഖനെ ബന്ധപ്പെട്ട് കാസറ്റിറക്കാൻ തീരുമാനിച്ചു.<ref name=mano/>
 
==ചലച്ചിത്രങ്ങൾ==
"https://ml.wikipedia.org/wiki/അറുമുഖൻ_വെങ്കിടങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്