"ശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 12:
==ശൈവമത ശാഖകൾ==
ശൈവമതത്തിൽ ദ്വൈതവാദം, അദ്വൈത വാദം എന്നിവയെ അടിസ്ഥാനമാക്കിയ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ജ്ഞാനയോഗത്തിന് പ്രാധാന്യം നല്കുന്ന അദ്വൈത വാദികൾ ശ്രീ ശങ്കരനെ പിന്തുടരുമ്പോൾ ഭക്തി യോഗത്തിന് പ്രാധാന്യം നല്കുന്ന ദ്വൈതികൾ ശൈവസിദ്ധന്മാരെ പിന്തുടരുന്നു. ദ്വൈതികളും ഭക്തിയോഗ വിശ്വാസികളുമായ ശൈവർ മധ്യ കാലഘട്ടത്തിൽ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം. ഉത്തര ഭാരതത്തിൽ പ്രചരിച്ച [[കാശ്മീർ ശൈവം]], ദക്ഷിണ ഭാരതത്തിൽ പ്രധാനമായും കർണ്ണാടകയിൽ പ്രചരിച്ച [[വീരശൈവമതം|വീരശൈവ ധർമ്മം]], തമിഴ്നാട്ടിൽ വികസിതമായ [[ശൈവ സിദ്ധാന്തം]] എന്നിവയാണവ. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.
 
ശിവൻ വ്രാത്യൻ അഥവാ വർണാശ്രമ ധർമം ഇല്ലാത്തവൻ എന്ന് വിശ്വസിക്കുന്ന ശൈവ മതം ജാതി,ലിംഗ ഭേദത്തിന് എതിരാണ്. പിൽക്കാലത്ത് ബ്രാഹ്മണ സ്വാധീനം വന്നപ്പോഴും ഈ അടിസ്ഥാനത്തെ അട്ടിമറിക്കാൻ പൂർണമായി സാധിച്ചില്ല. ചണ്ഢാള ശിവൻ ശങ്കരാചാര്യരുടെ ജാതി ബോധത്തെ പരിഹസിച്ച കഥ പ്രസിദ്ധമാണല്ലോ. ശിവൻ സ്ത്രീയോ പുരുഷനോ അല്ല എന്ന അർദ്ധ നാരീശ്വര സങ്കല്പം ഉള്ള ശൈവർ ലിംഗ മേൽകോയ്മയ്ക്കെതിരാണ്. ട്രാൻസ്ജെൻഡറുകൾ ശൈവ മതത്തിൽ എന്നും സമത്വം ഉള്ളവരായിരുന്നു. മധ്യ കാലത്ത് ബസവാചാര്യർ ഈ പുരോഗമനാശയങ്ങൾ വീണ്ടും ശക്തമായി പ്രചരിപ്പിച്ചു.
 
അൻപേ ശിവം(സ്നേഹം ആണ് ഈശ്വരൻ)എന്നത് ശൈവ മതത്തിന്റെ ഒരു ആപ്തവാക്യം ആണ്.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്