"ശൈവമതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

മെച്ചപ്പെടുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 5:
 
==ശൈവമത ശാഖകൾ==
പുരാതനശൈവമതത്തിൽ ഭാരതത്തിൽദ്വൈതവാദം, ജന്മമെടുത്തഅദ്വൈത ശൈവമതംവാദം കാലക്രമേണെഎന്നിവയെ അടിസ്ഥാനമാക്കിയ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ജ്ഞാനയോഗത്തിന് പ്രാധാന്യം നല്കുന്ന അദ്വൈത വാദികൾ ശ്രീ ശങ്കരനെ പിന്തുടരുമ്പോൾ ഭക്തി യോഗത്തിന് പ്രാധാന്യം നല്കുന്ന ദ്വൈതികൾ ശൈവസിദ്ധന്മാരെ പിന്തുടരുന്നു. ദ്വൈതികളും ഭക്തിയോഗ വിശ്വാസികളുമായ ശൈവർ മധ്യ കാലഘട്ടത്തിൽ മൂന്നു പ്രധാന ശാഖകളായി രൂപം പ്രാപിച്ചതായി കാണാം. ഉത്തര ഭാരതത്തിൽ പ്രചരിച്ച [[കാശ്മീർ ശൈവം]], ദക്ഷിണ ഭാരതത്തിൽ പ്രധാനമായും കർണ്ണാടകയിൽ പ്രചരിച്ച [[വീരശൈവമതം|വീരശൈവ ധർമ്മം]], തമിഴ്നാട്ടിൽ വികസിതമായ [[ശൈവ സിദ്ധാന്തം]] എന്നിവയാണവ. ഈ ശാഖകളിൽ എല്ലാം അടിസ്ഥാനപരമായി ഒരേ തത്ത്വങ്ങളും ഒരേ ആരാധനകളുമാണ് പ്രചരിച്ചിരുന്നതെങ്കിലും ആചാരക്രമങ്ങളിൽ കാലദേശങ്ങൾക്കനുസൃതമായി ചില വ്യത്യാസങ്ങൾ നിലവിൽ വന്നു.
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ശൈവമതം" എന്ന താളിൽനിന്ന് ശേഖരിച്ചത്