"പുതുനഗരം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 23:
|കുറിപ്പുകൾ=
}}
[[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചിറ്റൂർ താലൂക്ക്|ചിറ്റൂർ താലൂക്കിൽ]] [[കൊല്ലങ്കോട് ബ്ലോക്ക്|കൊല്ലങ്കോട് ബ്ളോക്കിൽ]] സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ '''പുതുനഗരം ഗ്രാമപഞ്ചായത്ത്'''. പുതുനഗരം വില്ലേജുപരിധിയിലുള്ള ഈ പഞ്ചായത്തിന്റെ വിസ്തൃതി 9.24 ച.കി.മീറ്ററാണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ‍ വടക്കുഭാഗത്ത് [[പെരുവെമ്പ്]] പഞ്ചായത്തും, തെക്കുഭാഗത്ത് [[വടവന്നൂർ‍]] പഞ്ചായത്തും, കിഴക്കുഭാഗത്ത് [[ചിറ്റൂർ‍ -തത്തമംഗലം മുനിസിപ്പാലിറ്റി|ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയും]], [[പട്ടഞ്ചേരി]] പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് [[കൊടുവായൂർ]], [[പല്ലശ്ശന]] പഞ്ചായത്തുകളുമാണ്. 1979 നവംബറിലാണ് പുതുനഗരത്തെ കൊടുവായൂരിൽകൊടുവായൂർ പഞ്ചായത്തിൽ നിന്നും വേർ‍പെടുത്തി ഒരു പ്രത്യേക പഞ്ചായത്ത് രൂപീകരിച്ചതായി സർ‍ക്കാർ ഉത്തരവു പുറപ്പെടുവിച്ചത്.
==വാർഡുകൾ==
 
# കരുമൻചാല
# കരുമൻ ചാല
# തെക്കത്തെവട്ടാരം
# പുതുനഗരം ടൌൺ
"https://ml.wikipedia.org/wiki/പുതുനഗരം_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്