"രേവതി (രാഗം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) {{Janya}}
No edit summary
വരി 1:
{{ToDisambig|വാക്ക്=രേവതി}}
 
[[കർണാടക സംഗീതം|കർണാടകസംഗീതത്തിലെ]] 2ആം [[മേളകർത്താരാഗം|മേളകർത്താരാഗമായ]] രത്നാംഗിയുടെ[[രത്നാംഗി]]യുടെ ജന്യരാഗമാണ്‌ രേവതി.ഇത് ഒരു ഔഡവരാഗമാണ്‌. ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കൈശികിനിഷാദം എന്നിവയാണ് സ്വരസ്ഥാനങ്ങൾ. [[തോഡി]] (8), [[നാടകപ്രിയ]] (10), [[വകുളാഭരണം]] (14), [[ചക്രവാകം]] (16) എന്നീ മേളകർത്താരാഗങ്ങളുടെയും ജന്യരാഗമാണിത്. ഇവയിലെ ഗാന്ധാരവും ധൈവതവും ഒഴിവാക്കിയാൽ രേവതിരാഗം കിട്ടും. ഭക്തിഗാനങ്ങൾക്കാണ് സാധാരണയായി ഈ രാഗം ഉപയോഗിച്ചുവരുന്നത്.
 
== ഘടന,ലക്ഷണം ==
"https://ml.wikipedia.org/wiki/രേവതി_(രാഗം)" എന്ന താളിൽനിന്ന് ശേഖരിച്ചത്