"ആറന്മുള ശ്രീ പാർത്ഥസാരഥിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86:
 
== ഊരാണ്മക്കാർ ==
ക്ഷേത്രത്തിലെ ക്ഷേത്രങ്ങളിൽ കൂടുതൗംകൂടുതലും ഊരാൺമാ ക്ഷേത്രങ്ങൾ ആണ്. ഈ സ്ഥാനങ്ങൾ ആറില്ലം എട്ടില്ലം പത്തില്ലം എന്നിങ്ങനെയുള്ള സ്ഥാനക്കാരാണ്. ആറന്മുളയുടെ ഊരാണ്മക്കാർ പത്തില്ലത്തിൽ പോറ്റിമാരായിരുന്നു. ഇത്ലെഇതിൽ പ്രമുഖമായ ഒരില്ലം ചെറുകരയില്ലമാണ് എന്ന് തിരുനിഴൽമാല വിവരിക്കുന്നു. ചെറുകര, ആലക്കോന്തിട്ട, ചെമ്പകമംഗലം, നകരൂർ, ചെമ്പകപ്പറമ്പിൽ മുല്ലമംഗലം എന്നിങ്ങനെ ആറു ഊരാളഭവനങ്ങളാണെന്ന് തിരുനിഴൽമാല രചയിതാവ് സൂചിപ്പിക്കുന്നു.ഊരാളന്മാർ മാടമ്പിമാരും അഭ്യാസികളും ആയിരുന്നുവെന്ന് ഈ കൃതിയിൽ നിന്ന് തെളിവ് കിട്ടുന്നു. ഊരാള സഭയിൽ തമ്മിൽ തല്ല് ഉണ്ടായിരുന്നതായും തെളിവുകൾ ഉണ്ട്. ഹംസപ്പാട്ടിൽ ഊരാണ്മക്കാരുറ്റെഊരാണ്മക്കാരുടെ സങ്കുചിതചിന്താഗതികളെപ്പറ്റി വിവരിക്കുന്നു. ആറന്മുള ക്ഷേത്തിലെ നിത്യാവശ്യങ്ങൾക്കായി മൂന്ന് ഇല്ലക്കാരെ ദത്തെടുക്കുന്നുണ്ട്. തെക്കേടത്ത് ഇല്ലം, വടക്കേടത്ത് ഇല്ലം, പുത്തേഴത്ത് ഇല്ലം എന്നിവയണവഎന്നിവയാണവ. ഇവരാണ് ഇവിടത്തെ കൈക്കാർ. മൂസ്സത് എന്ന് ഇവർ അറിയപ്പെടുന്നു. ശീവേലിക്കെഴുന്നള്ളിക്കുക, ഗരുഡവാഹനം എഴുന്നള്ളിക്കുക, മാലകൾ, ഭക്ഷണം എന്നിവയാണിവർക്കുഌഅഎന്നിവയാണിവർക്കുള്ള അവക്കാശംഅവകാശം. ശ്രീകോവിലിനകത്ത് കയറാനിവർക്ക് അവകാശമില്ല. ആറന്മുള ക്ഷേത്രം സർക്കാർ എറ്റെടുത്തതിനു ശേഷം അവശേഷിക്കുന്ന രണ്ട് ഊരാണ്മക്കാരായ ചെറുകരയില്ലവും ചെങ്ങഴശ്ശേരി ഇല്ലവും ആചാരാനുഷ്ഠാനങ്ഗ്നൾക്കായിആചാരാനുഷ്ഠാനങ്ങൾക്കായി മാത്രം ക്ഷേത്രത്തിൽ വരാറുണ്ട്. എന്നാൽ കൈക്കാരായ മൂസ്സതുമാർ ഇപ്പോഴും ഉണ്ട്. പില്കാലത്ത് ക്ഷേത്രത്തിന്റെ നടത്തിപ്പ് നായന്മാരിൽ വന്ന് ചേർന്ന ശേഷം ക്ഷത്രിയയരുംക്ഷത്രിയരും വാര്യരും ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിൽ ഇടപെടുന്നുണ്ട്.
 
== താന്ത്രികാവകാശം ==