"കയോസ് സിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2.136.144.214 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1814892 നീക്കം ചെയ്യുന്നു
No edit summary
വരി 1:
{{prettyurl|Chaos theory}}
പ്രത്യക്ഷത്തിൽ ഒരു ക്രമവും കാണാത്ത, എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ മറഞ്ഞിരിക്കുന്ന ക്രമങ്ങൾ വെളിപ്പെടുന്ന ക്രമരഹിതമായ അവസ്ഥയാണ് [[കയോസ്]]. ഗ്രീക്ക് ഭാഷയിൽ കയോസ് എന്ന വാക്കിന്റെ മൂല രൂപത്തിന് പ്രപഞ്ചസൃഷ്ടിക്ക് മുമ്പ് എല്ലായിടത്തും നിറഞ്ഞു നിന്നിരുന്ന രൂപവും ഘടനയുമില്ലാത്ത വസ്തു എന്നാണർത്ഥം.
[[File:Double-compound-pendulum.gif|thumb| ഒരു [[ഡബിൾ പെൻഡുലം|double rod pendulum]] കയോസ് പ്രതിഭാസം കാണിക്കുന്ന ഒരു ആനിമേഷൻ. ഇവിടെ ഡബിൾ പെൻഡുലത്തിന്റെ ചലനമാണ് കാണിക്കുന്നത്.]]
ഇവിടെ തുടക്കത്തിലെ ഒരു ചെറിയ വത്യാസം സമയത്തിനനുസരിച്ചു വലുതാവുന്നത് ആനിമേഷനിൽ നമുക്ക് കാണാൻ സാധിക്കും.
"https://ml.wikipedia.org/wiki/കയോസ്_സിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്