"ഔവർ ലേഡി ഓഫ് അറേബ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 11:
|shrine = Our Lady of Arabia Parish, Ahmadi, Kuwait
}}
[[കുവൈറ്റ്]], [[ബഹ്റൈൻ]] എന്നിവിടങ്ങളിലെ വിശ്വാസികൾ ആരാധിക്കുന്ന കയ്യിൽ കുഞ്ഞ് ഈശോയും ഒരു ജപമാലയും[[ജപമാല]]യും വഹിച്ചുകൊണ്ടുനില്ക്കുന്ന അനുഗ്രഹീത [[മറിയം|കന്യകാമറിയത്തിൻറെ]] റോമൻ കത്തോലിക്കാ ശീർഷകം ആണ് '''ഔവർ ലേഡി ഓഫ് അറേബ്യ.'''
 
[[Pope Pius XII|പീയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പ]] പ്രതിബിംബത്തിന് അനുമതി നൽകിയിരുന്നു. 1960 മാർച്ച് 25-ന് കർദിനാൾ വലേറിയൻ ഗ്രേഷ്യസ് വഴി അംഗീകാരം ലഭിച്ച പ്രതിബിംബത്തിന് [[Pope John XXIII|ജോൺ XXIII]] കാനോനിക്കൽ കിരീടധാരണം നടത്തി. 2011 ജനുവരി 5-ന് ദിവ്യ ആരാധനയ്ക്കുള്ള സമ്മേളനം നടന്നു.<ref>http://www.catholic-church.org/kuwait/our_lady_of_arabia_solemnity.htm</ref>
"https://ml.wikipedia.org/wiki/ഔവർ_ലേഡി_ഓഫ്_അറേബ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്