"കൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Aneesh എഴുതാൻ അറിയില്ലെങ്കിൽ ദയവായി ദയവായി എഴുതി വൃത്തികേടാക്കരുത്
വരി 28:
(ഭാഷ അർത്ഥം)
ഓംകാരമായ പ്രണവസ്വരൂപനും സച്ചിതാനന്ദമൂർത്തിയും ആയ കൃഷ്ണനാകുന്ന പരമാത്മാവ് എപ്പോഴും പരമാനന്ദം പ്രദാനം ചെയ്യുന്നവനാകുന്നു . വേദാന്ത വേദ്യനും സർവ്വരുടേയും ബുദ്ധിക്കു സാക്ഷിയും , വിശ്വഗുരുവുമായ അദ്ദേഹത്തിനു നമസ്കാരം .
വൈകുണ്ഠ ലോകത്തിൽ കുടി കൊള്ളുന്ന
ഭഗവാൻ ശ്രീ മഹാവിഷ്ണു അവിടുന്ന്
പൂർണാവതാരമായി ഭൂമിയിൽ
അവതരിച്ചു,ഇത് സാക്ഷാൽ ഭഗവാൻ വിഷ്ണു
തന്നെ ആയതിനാൽ
അദ്ദേഹത്തിന്റെ ശ്ലോകം തന്നെ ആണ്
ഭഗവാന് വേണ്ടി എല്ലാരും ചെല്ലുന്നത്
കൂടുതലും കേരളത്തിലെ വിശേഷപ്പെട്ട
ഒരു യജ്ഞമായ ശ്രീമദ് ഭാഗവത സപ്താഹം, ഭാഗവത വായന, തുടങ്ങിയ
മറ്റു പല കാര്യങ്ങളിലും പ്രധാനമായി ചൊല്ലാറുള്ളത് ഈ ശ്ലോകം ആണ്, അത്
ഇപ്രകാരം ആണ്
 
==മൂലമന്ത്രം==
 
'''ഓം നമോ ഭഗവതേ വാസുദേവായ'''
"കാര്യേന വാചാ മനസെന്ദ്ര ഗർവാ
ബുദ്ധ്യാത്മനാഭ പ്രകൃതി സ്വഭാവൽത്
 
==അസ്ത്രമന്ത്രം==
കരോമി യദ്യൽ സകലം പരസ്മൈ
നാരായണയേദി സമർപ്പയാമി
 
'''സഹസ്രാര ഹും ഫൾ'''
ഓം സകലതും ഹരി നാരായണയേധി
സമർപ്പയാമി"
 
==കൃഷ്ണഗായത്രി ==
 
'''ഓം ഗോപാലായ വിദ്മഹേ ഗോപീജനവല്ലഭായ ധീമഹീ തന്ന കൃഷ്ണ പ്രചോദയാത് '''
 
 
 
Aneesh r
Krishna vilsam
 
Pathanamthitta
 
 
India
 
== നിരുക്തം ==
സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണ (kṛṣṇa) എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. ഋഗ്വേദത്തിൽ രാത്രി, തമസ്സ്, ഇരുട്ട് എന്നീ അർത്ഥങ്ങൾ ധ്വനിപ്പിക്കാനാണ് കൃഷ്ണ എന്ന നാമം ഉപയോഗിച്ചിരിക്കുന്നത്. RV 4.16 ൽ കൃഷ്ണ എന്നത് ഇരുട്ട് പരത്തുന്ന രാക്ഷസരൂപത്തെ പ്രതിനിധീകരിക്കുന്നു. RV 8.85.3 ലാണ് കൃഷ്ണ എന്നത് വ്യക്തമായ ഒരു നാമരൂപത്തെ സൂചിപ്പിക്കുന്നത്. ഇവിടെ കൃഷ്ണൻ എന്നത് ഒരു കവിയാണ്. ലളിതവിസ്താര സൂത്രത്തിൽ (''Lalitavistara Sutra '') ബുദ്ധന്റെ ശത്രുക്കളായ തമോമൂർത്തികളിൽ മുഖ്യന്റെ പേര് കൃഷ്ണൻ എന്നാണെന്നു കാണാം<ref>
"https://ml.wikipedia.org/wiki/കൃഷ്ണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്