"സാൻ ഫ്രാൻസിസ്കോ ബേ ഏരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) insanity
don't think it is correct to translate
വരി 72:
}}
 
'''സാൻ ഫ്രാൻസിസ്കോ ഉൾക്കടൽബേ പ്രദേശംഏരിയ''' (പ്രാദേശികമായി ഉൾക്കടൽബേ പ്രദേശംഏരിയ എന്നു പരാമർശിക്കുന്നത്) [[സാൻ ഫ്രാൻസിസ്കോ|സാൻഫ്രാൻസിസ്കോ]], [[സാൻ പാബ്ലോ]], [[സൂയിസൻ അഴിമുഖം|സൂയിസൻ അഴിമുഖങ്ങൾ]] എന്നിവയെ വലയം ചെയ്തു നിൽക്കുന്ന [[കാലിഫോർണിയ|കാലിഫോർണിയയിലെ]] ഒരു ജനസാന്ദ്രതയുള്ള പ്രദേശമാണ്. ഈ പ്രദേശത്തിൻറെ കൃത്യമായ അതിർത്തികൾ വെളിവാക്കപ്പെടുന്ന സ്രോതസ്സുകളെ ആശ്രയിച്ചിരിക്കുമെങ്കിലും ഉൾക്കടൽ പ്രദേശമായി പൊതുവേ അംഗീകരിക്കപ്പെടുന്നത്, അഴിമുഖങ്ങൾക്ക് അതിർത്തികളായുള്ള [[അൽമേഡ കൌണ്ടി, കാലിഫോർണിയ|അലമേഡ]], [[കോൺട്രാ കോസ്റ്റ കൗണ്ടി|കോൺട്രാ കോസ്റ്റ]], [[മാരിൻ കൗണ്ടി|മരിൻ]], [[നാപ്പ കൗണ്ടി|നാപ്പ]], സാൻ ഫ്രാൻസിസ്കോ, [[സാൻ മാറ്റെയോ കൗണ്ടി|സാൻ മറ്റേയോ]], [[സാന്താ ക്ലാര കൗണ്ടി|സാന്താ ക്ലാര]], [[സൊലാനോ കൗണ്ടി|സൊലാനോ]], [[സൊനോമ കൗണ്ടി|സൊനോമ]] തുടങ്ങിയ ഒൻപത് കൌണ്ടികൾ ഉൾപ്പെട്ട പ്രദേശങ്ങളാണ്. മറ്റു സ്രോതസ്സുകൾ ഭാഗികമായോ പൂർണ്ണമായോ മുഴുവൻ കൌണ്ടികൾ അല്ലെങ്കിൽ [[സാൻ ബെനിറ്റോ കൗണ്ടി|സാൻ ബെനിറ്റോ]], [[സാൻ ജോവാക്വിൻ കൗണ്ടി|സാൻ ജൊവാക്വിൻ]], [[സാന്താ ക്രൂസ് കൗണ്ടി|സാന്താ ക്രൂസ്]] പോലയുള്ള അയൽ കൌണ്ടികളെയും ഉൾ‌ക്കടൽ പ്രദേശത്തിൽ ഉൾക്കൊളളുന്നതായി കണക്കാക്കുന്നു.
 
ഏകദേശം 7.68 ദശലക്ഷം ജനങ്ങൾക്ക് സ്വദേശമായ മേൽപ്പറഞ്ഞ ഒമ്പത് കൗണ്ടികൾ ഉൾപ്പെട്ട ഉൾക്കടൽ പ്രദേശം നിരവധി വൻ നഗരങ്ങൾ, പട്ടണങ്ങൾ, വിമാനത്താവളങ്ങൾ കൂടാതെ ബന്ധപ്പെട്ട പ്രാദേശിക, സംസ്ഥാന, ദേശീയോദ്യാനങ്ങൾ എന്നിവയും ഉൾപ്പെടുന്നു. ഈ പ്രദേശം അതിസങ്കീർണമായ മൾട്ടിമോഡൽ ഗതാഗത ശൃംഖലകളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു.
"https://ml.wikipedia.org/wiki/സാൻ_ഫ്രാൻസിസ്കോ_ബേ_ഏരിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്