"വിക്കിപീഡിയ:വിക്കിസംഗമോത്സവം - 2018/അനുബന്ധപരിപാടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 5:
==കോട്ടയം==
കോട്ടയം ജില്ലയിൽ KITE, DAKF എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മലയാളം വിക്കിപീഢിയയുടെ പതിനാറാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. കോട്ടയം കൈറ്റ് ആസ്ഥാനത്ത് 21. 12 .2018 ന് നടന്ന ചടങ്ങിൽ പ്രമുഖ വിക്കി പീഡിയൻ ശ്രീ രാജേഷ് ഒടയഞ്ചാൽ ഉത്ഘാടന പ്രസംഗം നടത്തി. കൈറ്റ് കോട്ടയം ജില്ലാകോഡിനേറ്റർ ടോണി ആന്റണി , ഡി എ കെ എഫ് ജില്ലാ സെക്രട്ടറി വിമൽ എന്നിവർ സംസാരിച്ചു.
 
<gallery>
[[File:Ml.wiki 16th Birthday celebration 1 Kottayam 21.12.18.jpg|thumb|ml.wiki 16th Birthday celebration 1 Kottayam 21.12.18]]കോട്ടയം
[[File:Ml.wiki 16th Birthday celebration 2 Kottayam 21.12.19.jpg|thumb|ml.wiki 16th Birthday celebration 2 Kottayam 21.12.18]]|കോട്ടയം
</gallery>
<!-- മുകളിൽ വിവരങ്ങൾ കൊടുക്കുക-->