"ഡിസംബർ 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 7:
*1861 - മെഡൽ ഓഫ് ഓണർ: നേവി മെഡൽ ഓഫ് വാലറിൻറെ ഒരു വ്യവസ്ഥ ഉൾക്കൊള്ളുന്ന, പൊതു പ്രമേയം 82, പ്രസിഡന്റ് [[എബ്രഹാം ലിങ്കൺ|എബ്രഹാം ലിങ്കൺ]] ഒപ്പുവച്ചു.
*1913 - ആദ്യത്തെ പദപ്രശ്നം ആയ ആർതർ വിന്നെയുടെ "വേർഡ് ക്രോസ്" [[ന്യൂയോർക്ക്]] വേൾഡിൽ പ്രസിദ്ധീകരിച്ചു.
*1937 - ലോകത്തിലെ ആദ്യത്തെ മുഴുനീള ആനിമേറ്റഡ് ഫീച്ചർ, [[സ്നോ വൈറ്റ് ആൻഡ് ദ് സെവൻ ഡ്വാർഫ്സ് (1937 ചലച്ചിത്രം)|സ്നോ വൈറ്റ് ആൻഡ് ദ സെവൻ ഡ്വാർഫ്സ്]], [[കാർത്തെ സർക്കിൾ തിയേറ്റർ|കാർത്ത് സർക്കിൾ തിയറ്ററിലെ]] ആദ്യത്തെ പ്രദർശനമായിരുന്നു.
*1958 - ചാൾസ് ദെ ഗോലെ [[ഫ്രാൻസ്|ഫ്രാൻസിന്റെ]] പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
*1971 - [[ഉ താന്റ്|ഉ താന്റിന്റെ]] പിൻ‌ഗാമിയായി കർട്ട് വാൽഡ്‌ഹെയ്ം [[ഐക്യരാഷ്ട്രസഭ]]
"https://ml.wikipedia.org/wiki/ഡിസംബർ_21" എന്ന താളിൽനിന്ന് ശേഖരിച്ചത്