"കഫം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 18 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q259346 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
No edit summary
വരി 8:
}}
 
കണ്ഠത്തിൽ ഊറികൂടന്നതും ചുമയ്ക്കുമ്പോൾ പുറത്തേയ്ക്ക് വരുന്നതുമായ വഴുവഴുപുള്ള സ്രവപദാർഥമാണ് '''കഫം'''. ശ്വസനനാളത്തിന്റെ അടിഭാഗത്തുനിന്നാണ് കഫം വമിക്കുക. ശ്ലേഷമം എന്നും പേരുണ്ട്. ഒട്ടിപിടിക്കുന്നത് എന്നർഥമാണ് ശ്ലേഷമത്തിനുള്ളത്.
 
ശ്വാസകോശ/ശ്വസന നാള സംബന്ധമായ രോഗങ്ങളുടെ നിർണ്ണയത്തിനും ഔഷധ ഫലപ്രാപ്തി സ്ഥിരീകരണത്തിനും കഫ പരിശോധന പ്രധാനമാണ്.
"https://ml.wikipedia.org/wiki/കഫം" എന്ന താളിൽനിന്ന് ശേഖരിച്ചത്