"സുചിത്ര പിള്ള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Suchitra Pillai graces the ‘Khidkiyaan’ movie festival launch (13).jpg
No edit summary
വരി 10:
| occupation = [[actress]], [[Voice actress]], [[Model (person)|model]], [[anchor]], [[VJ (media personality)|VJ]]
}}
'''സുചിത്ര പിള്ള''' (1970 ആഗസ്റ്റ് 27-ന് ജനനം)<ref>{{cite web|url=https://mobile.twitter.com/suchitrapillai?lang=en|title="My Birthday is on 27 August"|publisher=Twitter suchitra pillai}}</ref> ഒരു ഇന്ത്യൻ[[ഇന്ത്യ]]ൻ നടിയും മോഡലും അവതാരകയുമാണ്. ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ബിരുദധാരിയായ സുചിത്ര എൻജിനീയറിംഗിനെക്കാൾ കലാജീവിതം ആണ് ഔദ്യോഗികരംഗമായി തെരഞ്ഞെടുത്തത്.<ref>{{cite web|url=http://www.hindu.com/mp/2005/04/09/stories/2005040903500100.htm|title=The Hindu : Metro Plus Kochi : Brains and Beauty|publisher=}}</ref> ''ദിൽ ചാഹ്താ ഹെ'' (2001), ''ലെഗാ ചുനരി മെയ്ൻ ദാഗ്'' (2007), ''ഫാഷൻ'' (2008), പേജ് 3 (2005) എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സുചിത്ര പാടിയ ഇന്ത്യൻ പോപ്പ്, റോക്ക് ഗാനങ്ങൾ ഉൾക്കൊള്ളുന്ന ''സച്ച് ഈസ് ലൈഫ്'' എന്ന ആൽബം 2011- ൽ പുറത്തിറങ്ങുകയുണ്ടായി.<ref name=":0">{{Cite news|url=http://www.thehindu.com/features/cinema/suchis-life-and-her-many-loves/article3929180.ece|title=Suchi’s life and her many loves|date=2012-09-23|newspaper=The Hindu|language=en-IN|issn=0971-751X|access-date=2016-04-14}}</ref> അവൾ പരിപൂർണ്ണ നാടകകലാകാരി കൂടിയാണ്.
 
== ചലച്ചിത്ര ജീവിതം ==
മുംബൈയിലെ[[മുംബൈ]]യിലെ സ്കൂളിലെത്തിയപ്പോൾ തന്നെ പിള്ള തിയേറ്ററിൽ വളരെ താല്പര്യം കാണിച്ചു. എന്നാൽ ഇലക്ട്രോണിക് എഞ്ചിനീയറിംഗിൽ ബിരുദം നേടുകയും ചെയ്തു. താമസിയാതെ അവൾ ലണ്ടനിലേക്ക് പോകുകയും അവിടെ കുട്ടികളുടെ നാടകത്തിൽ ഉൾപ്പെടുകയും ചെയ്തിരുന്നു.<ref name=":0" /> 1993-ൽ ''ലീ പ്രിക്സ് ഡുൺ ഫെമ്മി'' എന്ന ഫ്രഞ്ച് ചിത്രത്തിൽ ആദ്യമായി അഭിനയിച്ചു. കൂടാതെ ഇംഗ്ലീഷ് ചിത്രമായ ''ഗുരു ഇൻ സെവൺ'' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.
 
==സിനിമകൾ==
"https://ml.wikipedia.org/wiki/സുചിത്ര_പിള്ള" എന്ന താളിൽനിന്ന് ശേഖരിച്ചത്