"ഡിസംബർ 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4:
<onlyinclude>
*1271 - [[കുബിലായ് ഖാൻ]]‍ മംഗോളിയൻ സാമ്രാജ്യത്തിന്റെ പേര് യുവാൻ എന്നാക്കിമാറ്റി യുവാൻ രാജവംശത്തിനു തുടക്കമിട്ടു.
*1777 - [[യുണൈറ്റഡ് സ്റ്റേറ്റ്സ്]] ഒക്ടോബറിൽ സാരട്ടോഗോയിൽ [[ബ്രിട്ടീഷ്]] ജനറൽ ജോൺ ബർഗോയ്നേയ്ക്കെതിരായ അമേരിക്കൻ വിമതരുടെ സമീപകാല വിജയത്തിൻറെ ഭാഗമായി അതിന്റെ [[താങ്ക്സ്ഗിവിംഗ്|ആദ്യ കൃതജ്ഞത]] ആഘോഷിക്കുന്നു,
*1642 - ആബേൽ ടാസ്മാൻ ന്യൂസിലാന്റിൽ കാലുകുത്തുന്ന ആദ്യ [[യൂറോപ്പ്|യൂറോപ്യനായി]].
*1777 - [[യുണൈറ്റഡ് സ്റ്റേറ്റ്സ്]] ഒക്ടോബറിൽ സാരട്ടോഗോയിൽ [[ബ്രിട്ടീഷ്]] ജനറൽ ജോൺ ബർഗോയ്നേയ്ക്കെതിരായ അമേരിക്കൻ വിമതരുടെ സമീപകാല വിജയത്തിൻറെ ഭാഗമായി അതിന്റെ [[താങ്ക്സ്ഗിവിംഗ്|ആദ്യ കൃതജ്ഞത]] ആഘോഷിക്കുന്നു,
*1787 - ന്യൂ ജേഴ്സി യുഎസ് ഭരണഘടന അംഗീകരിക്കുന്ന മൂന്നാമത്തെ സംസ്ഥാനം.ആയി.
*1966 - റിച്ചാർഡ് എൽ വാക്കർ [[ശനി|ശനിയുടെ]] ഉപഗ്രഹമായ എപ്പിമെത്യൂസ് കണ്ടെത്തി.
*1987 - ലാറി വാൾ [[പേൾ]] പ്രോഗ്രാമിങ്ങ് ഭാഷ പുറത്തിറക്കി.
"https://ml.wikipedia.org/wiki/ഡിസംബർ_18" എന്ന താളിൽനിന്ന് ശേഖരിച്ചത്