"കുളത്തൂപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്തലുകൾ
വരി 15:
'''ബാലശാസ്താക്ഷേത്രം'''
വനപ്രദേശമായ കുളത്തുപ്പുഴയിലാണ് കേരളത്തിലെ പഞ്ചശാസ്താക്ഷേത്രങ്ങളിൽ ആദ്യത്തേതായ ബാലശാസ്താക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. മേടവിഷുവിനോടനുബന്ധിച്ച് വർഷത്തിൽ ഒരിക്കൽ മാത്രമാണ് ക്ഷേത്രമതിൽക്കെട്ടിനുപുറത്തേക്ക് ഭഗവാനെ എഴുന്നള്ളിക്കുന്നത്. വിനോദസഞ്ചാരികളെ കൂടുതൽ ആകർശിക്കുന്നതിനുള്ള സർക്കാരിന്റെ സമഗ്രമായ കർമ്മപരിപാടികളുടെ പ്രവർത്തനാഭിമുഖ്യത്തിൽ ശാസ്താക്ഷേത്രം നവീകരിക്കുന്നു.
[[വിഷ്ണു|വിഷ്ണുവിനെ]] [[ശാസ്താവ്|ബാല ശാസ്താവായി]] പ്രതിഷ്ടിച്ചിരിക്കുന്ന [[കുളത്തൂപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രം|കുളത്തൂപ്പുഴയിലെ ശാസ്താ ക്ഷേത്രം]] കൊല്ലം ജില്ലയിലെ പ്രസിദ്ധമായ ആരാധനാലയമാണ്. ഇവിടുത്തെ [[വിഷു]] ഉൽസവവും മീനൂട്ടും ധാരാളം വിശ്വാസികളെ ആകർഷിക്കുന്നു.
 
വളരെയധികം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന ഒരു സ്ഥലമാണിത്. ഇവിടുത്തെ കാലാവസ്ഥ കൃഷിക്ക് വളരെ നല്ലതാണു. നാനാ ജാതി മത വിഭാവങ്ങൾ വളരെ തന്മയതോടും സഹകരണത്തോടും വസിക്കുന്ന ഇടമാണിത്.
[[തെന്മല]], [[ആര്യങ്കാവ്]], തുടങ്ങിയ സഹ്യപർ‌വ്വതത്തിലെ വന പ്രദേശങ്ങൾ കുളത്തൂപ്പുഴയ്ക്ക് അടുത്താണ്. പ്രകൃതി നിരീക്ഷണത്തിനും കാനന പര്യടനത്തിനും പോകുന്നവർക്ക് ഒരു താവളം ആണ് കുളത്തൂപ്പുഴ.
"https://ml.wikipedia.org/wiki/കുളത്തൂപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്