"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.)No edit summary
Devikrupa (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Marumakkathayam}}
പരമ്പരാഗതമായി സ്വത്തവകാശം മക്കൾക്കുസ്ത്രീവഴി[താവഴി]സന്താനങ്ങൾക്ക് പകരംമാത്രമായി [[മരുമക്കൾ|മരുമക്കൾക്ക്]] പിന്തുടർച്ചയായി നൽകിപ്പോരുന്ന രീതിയായിരുന്നു '''മരുമക്കത്തായം'''. കുറച്ചുകാലം മുമ്പുവരെ ഈ സമ്പ്രദായം കേരളത്തിലെ പല സമുദായങ്ങളിലും നിലനിന്നിരുന്നു.ഇന്നത് ആചാരങ്ങളിൽ നിലനിൽക്കുന്നു.
 
[[സ്ത്രീ|സ്ത്രീകൾക്ക്]] സ്വാതന്ത്ര്യവും , കുടുംബത്തിലെ സ്വത്തുവകകൾ കൈകാര്യം ചെയ്യാനുള്ള അവകാശവും നൽകിപ്പോന്ന ഈ സമ്പ്രദായം {{തെളിവ്}} [[കേരളം|കേരളത്തിലെ]] [[നായർ|നായർ സമുദായവും]], ഒരു വിഭാഗം മലബാറിലെ തീയ്യർ സമുദായവും , ഉയർന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണർ|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പലവാസികളും]] തുടർന്നുചില വിഭാഗം ഈഴവരും മാപ്പിളഭുസ്ലീമുങ്ങളും ഭൂരിഭാഗം ആദിവാസികളും അടിസ്ഥാനവർഗ്ഗങ്ങളും പോന്നിരുന്നു.
 
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെയും]] [[കൊച്ചി|കൊച്ചിയിലെയും]] രാജകുടുംബങ്ങളിൽ രാജ്യാവകാശത്തിനു മരുമക്കത്തായക്രമമാണ് സികരിച്ചിട്ടുള്ളത്. മൂത്ത ഭാഗിനേയൻ അധികാരം ഏൽക്കുന്നതാണ് പതിവ്. [[കണ്ണൂർ|കണ്ണൂരിൽ]] [[പയ്യന്നൂർ]] ഗ്രാമത്തിലെ നമ്പൂതിരിമാരൊഴികെയുള്ള കേരളീയബ്രാഹ്മണൻമാരെല്ലാം മക്കത്തായമാണ് സ്വീകരിച്ചത്<ref>[http://www.namboothiri.com/articles/settlement.htm Brahman Settlements in Kerala]</ref>.പയ്യന്നൂരിലെ പതിനാറ് ഭവനങ്ങളിൽ മാത്രം മരുമക്കത്തയം നിലന്നിന്നു. കേരളത്തിലും പുറത്തുമുള്ള [[ബ്രാഹ്മണർ]] അംഗീകരിച്ചിരുന്ന മിതാക്ഷരനിയമത്തിനു വിരുദ്ധമായിരുന്നു അത്.{{fact}}
"https://ml.wikipedia.org/wiki/മരുമക്കത്തായം" എന്ന താളിൽനിന്ന് ശേഖരിച്ചത്