"വേൾഡ് ചെക്ക്‌ലിസ്റ്റ് ഒഫ് സെലക്ടീവ് പ്ലാന്റ് ഫാമിലീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Vinayaraj എന്ന ഉപയോക്താവ് World Checklist of Selected Plant Families എന്ന താൾ വേൾഡ് ചെക്ക്‌ലിസ്റ്റ് ഒഫ് സെലക്ടീവ് പ്ലാന്റ് ഫാമിലീസ് എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1:
തെരഞ്ഞെടുക്കപ്പെട്ട സസ്യകുടുംബങ്ങളിലെ [[Botanical nomenclature|സസ്യനാമകരണവുമായി]] ബന്ധപ്പെട്ട ഒരു അന്താരാഷ്ട്രസഹകരണപദ്ധതിയാണ് ചുരുക്കത്തിൽ ('''WCSP''') എന്ന് അറിയപ്പെടുന്ന വേൾഡ് ചെക്ക്‌ലിസ്റ്റ് ഒഫ് സെലക്ടീവ് പ്ലാന്റ് ഫാമിലീസ് ('''World Checklist of Selected Plant Families'''). സമാനരായ ശാസ്ത്രകാരന്മാരുടെ കൂട്ടം പഠനം നടത്തി ഈ മേഖലയിലെ ഏറ്റവും പുതിയ അറിവ് ഈ രീതിയിൽ ലഭ്യമാക്കുന്നു."<ref name=WCSP_home/> Maintained by the [[Royal Botanic Gardens, Kew|ക്യൂ സസ്യോദ്യാനമാണ്]] ഇതിനെ പരിപാലിക്കുന്നത്. ഓൺലൈനിൽ ലഭ്യമായ ഇതിൽ പലതരത്തിൽ തിരച്ചിലുകൾ നടത്താവുന്നതാണ്.
 
ക്യൂവിന്റെ തന്നെ സഹോദരസംരഭമായസഹോദരസംരംഭമായ [[International Plant Names Index|ഐ പി എൻ ഐയുടെ]] (IPNI) മായി ഇതിനു ബന്ധമുണ്ട്.
 
==ഇവയും കാണുക==