"ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 56:
 
== ഭൂമിശാസ്ത്രം ==
ഒരു ഗ്രാമപ്പഞ്ചായത്തിൽ 17 വാർഡുകളാണുള്ളത്. തിരുവനന്തപുരത്തു നിന്ന് 25 കിലോമീറ്ററും, നെടുമങ്ങാട് നിന്നും 10 കിലോമീറ്ററും, കാട്ടാക്കടയിൽ നിന്ന് പത്ത് കിലോമീറ്റർ വടക്കോട്ടും സ്ഥിതി ചെയ്യുന്നു. തെക്ക് സഹ്യപർവ്വതത്തിലെ കരമനയാറിൽ നിന്ന് ഒരു നദി ഉത്ഭവിച്ച് ആര്യനാട് വഴി ഒഴുകുന്നു.. തിരുവനന്തപുരം നഗരത്തിലെ പ്രധാന കുടിവെള്ള ശ്രോതസ്സാണിത്. നെടുമങ്ങാട്-ഷൊർലോക്കോട് (തമിഴ് നാട്) സംസ്ഥാനഹൈവേ റോഡ് ഈ പ്രദേശത്തുകൂടെയാണ് കടന്നുപോകുന്നത്.
 
== ജനസംഖ്യ ==
2001 ലെ സെൻസസ് പ്രകാരം ആര്യനാട് 27398 ജനസംഖ്യ ആണ് ഉണ്ടായിരുന്നത്. ഇതിൽ 13037 പുരുഷന്മാരും 14361 സ്ത്രീകളുമാണ്.
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ആര്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്