"ആര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 50:
| footnotes =
}}
'''ആര്യനാട്''' [[ഇന്ത്യ]]യിലെ ഒരു ഗ്രാമമാണ്. [[പശ്ചിമഘട്ടം|സഹ്യപർവ്വതത്തിലെ]] [[അഗസ്ത്യകൂടം|അഗസ്ത്യകൂടത്തിലെ]] കുന്നടിവാരത്ത് കിടക്കുന്ന [[കേരളം|കേരളത്തിലെ]] ഒരു പ്രദേശമാണിത്. സഹ്യപർവ്വതത്തിലെ അഗസ്ത്യ മലനിരകളുടെ പടിഞ്ഞാറൻ മലനിരകളിലുള്ള കരമന നദിയുടെ വശത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ആര്യനാട് പഞ്ചായത്ത് തമിഴ്നാട്ടിലെ [[ഉഴമലൈക്കൽ]], [[വെള്ളനാട്]], [[പൂവച്ചൽ]], [[കുറ്റിച്ചൽ]], [[വിതുര]], തോലിക്കോട് പഞ്ചായത്തുകൾ, [[തിരുനെൽവേലി]] ജില്ല എന്നിവയുമായി അതിർത്തി പങ്കിടുന്നു.
==അവലംബം==
{{reflist}}
 
{{Thiruvananthapuram district}}
 
{{Thiruvananthapuram-geo-stub}}
 
[[വർഗ്ഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമങ്ങൾ]]
"https://ml.wikipedia.org/wiki/ആര്യനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്