"ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി ആന്റ്‌ സയൻസ്‌, പിലാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 55:
==കൈരളി ==
 
ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ടെക്നോളജി ആന്റ്‌ സയന്‍സ്‌, പിലാനി(ബിറ്റ്സ്‌, പിലാനി)-യിലെ മലയാളികളുടെ സംഘടനയാണ്‌ 'കൈരളി'. പിലാനി-യിലുണ്ടായിരുന്ന 'കേരള അസോസിയേഷന്‍' പരിണാമം പ്രാപിച്ചാണ്‌ കൈരളി രൂപീകൃതമായത്‌. ആദ്യകാലങ്ങളില്‍ പിലാനി-യിലെ എല്ലാ മലയാളികളും അംഗങ്ങളായിരുന്ന സംഘടനയില്‍ ഇപ്പോള്‍ ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ടെക്നോളജി ആന്റ്‌ സയന്‍സ്‌, പിലാനി(ബിറ്റ്സ്‌, പിലാനി)-യിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ്‌ സജീവപ്രവര്‍ത്തകര്‍.
 
കൈരളി-യിലെ പ്രവര്‍ത്തനങ്ങള്‍ അദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ വിദ്യാര്‍ത്ഥികളാണ്‌ മുന്‍കൈ എടുത്തുനടത്തുന്നത്‌. ഓണം, വിഷു ആഘോഷങ്ങള്‍ക്കുപുറമേ ഓരോ സെമസ്റ്ററിലും കേരളീയരീതിയില്‍ വിഭവസമൃദ്ധമായ 'സായാഹ്നസദ്യ' നടത്താറുണ്ട്‌. കാര്യപരിപാടിയില്‍ പ്രധാനം 'വര്‍ണപ്പകിട്ട്‌'(പുതിയ അംഗങ്ങളുടെ കലാപരിപാടികള്‍), 'മഴവില്ല്'(വിനോദത്തിനായുള്ള മത്സരപരിപാടികള്‍),ഏറ്റവും ഒടുവില്‍ 'കുട്ടിക്കളി'(കായികമത്സരങ്ങള്‍), മലയാള സിനിമയുടെ പ്രദര്‍ശനം എന്നിവ നടത്തുന്നു. കൈരളിയുടെ ആഭിമുഖ്യത്തില്‍ വിനോദയാത്രകളും വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്നു.